• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ തൊ​ഴി​ൽ ക​രാ​ർ അ​നു​മ​തി റ​ദ്ദാ​ക്കു​വാ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ തൊ​ഴി​ൽ ക​രാ​ർ അ​നു​മ​തി റ​ദ്ദാ​ക്കു​വാ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധ​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഗാ​ർ​ഹി​ക മേ​ഖ​ല​യി​ലും വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​തി​യ നി​ർ​ദേ​ശം ന​ട​പ്പി​ലാ​കും. തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഴു​വ​ൻ സാ​ന്പ​ത്തി​ക കു​ടി​ശി​ക​യും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഒ​പ്പി​ന് പ​ക​രം വി​ര​ല​ട​യാ​ളം നി​ർ​ബ​ന്ധ​മാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു .

പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം തൊ​ഴി​ൽ ക​രാ​ർ റ​ദ്ദാ​ക്കു​ന്ന വേ​ള​യി​ൽ തൊ​ഴി​ലാ​ളി നേ​രി​ട്ടെ​ത്തി വി​ര​ല​ട​യാ​ളം പ​തി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട എ​ല്ലാ ആ​നു​കൂ​ല്യ​വും ശേ​ഷ​മേ തൊ​ഴി​ൽ ക​രാ​ർ റ​ദ്ദാ​ക്കു​ക​യു​ള്ളൂ​വെ​ന്നും നി​ല​വി​ലെ നി​യ​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് ട്രാ​ൻ​സ്ഫ​റി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ് പു​തി​യ നീ​ക്കം. അ​ഞ്ച് ഭാ​ഷ​ക​ളി​ൽ പാം ​പോ​ർ​ട്ട​ലി​ൽ ഫോ​മു​ക​ൾ ല​ഭ്യ​മാ​ണ്. അ​തി​നി​ടെ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ ലേ​ബ​ർ റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ദൈ​നം​ദി​ന പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യും തൊ​ഴി​ലാ​ളി​യും തൊ​ഴി​ലു​ട​മ​യും ത​മ്മി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി . പ​ബ്ലി​ക് അ​തോ​റി​റ്റി ക​ന്പ്യൂ​ട്ട​ർ വി​ഭാ​ഗം സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യും അ​ത് പ​രി​ശോ​ധ​നാ വ​കു​പ്പി​ൻ​റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ചേ​ർ​ത്തു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി