• Logo

Allied Publications

Europe
ഹേ​വാ​ർ​ഡ്സ് ഹീ​ത്ത് സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക്ക് ക​മ്മ്യൂ​ണി​റ്റി ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ കൊ​ണ്ടാ​ടു​ന്നു
Share
വി​വി​ൽ​സ് ഫീ​ൽ​ഡ്: ഹേ​വാ​ർ​ഡ്സ് ഹീ​ത്ത് സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലീ​ക്ക് ക​മ്മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക മ​ദ്യ​സ്ഥ​യാ​യ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വി​വി​ൽ​സ് ഫീ​ൽ​ഡ് വി​ല്ലേ​ജ് ഹാ​ളി​ൽ വ​ച്ച് സ​മു​ചി​ത​മാ​യി കൊ​ണ്ടാ​ടു​ന്നു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​നോ​യ് നി​ല​യാ​റ്റി​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 9നു ​ക​ഴു​ന്നു വെ​ഞ്ച​രി​പ്പും , തു​ട​ർ​ന്ന് ക​ഴു​ന്ന് സ​മ​ർ​പ്പ​ണ​വും .അ​തെ​തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച്ച. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു സീ​റോ മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഫാ. ​മാ​ത്യു വ​ലി​യ​പു​ത്ത​ൻ​പ്പു​ര തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

പ​രി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും , മു​ത്തു കു​ട​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വാ​ർ​ഡ് മ​ദ്യ​സ്ഥ​രു​ടെ​യും തി​രു​സ്വ​രൂ​പ​വ​വും വ​ഹി​ച്ചു കൊ​ണ്ടു​ള്ള ആ​ഘോ​ഷ​പൂ​ർ​വ​മാ​യാ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. പി​ന്നീ​ട് നേ​ർ​ച്ച വ​സ്തു​ക്ക​ളു​ടെ ലേ​ലം വി​ളി. അ​തി​നെ​തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന്. പി​ന്നീ​ട് വ​ർ​ണാ​ഭ​മാ​യ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​തോ​ടൊ​പ്പം സ​മ്മാ​ന​ദാ​ന​വും ന​ട​ക്കു​ന്ന​താ​യി​രി​ക്കും. ചെ​റി​യൊ​രു ചാ​യ വി​രു​ന്നോ​ടു കൂ​ടി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും . തി​രു​ന്നാ​ൾ ഭ​ക്ത്യ​ദ​ര​വോ​ടു കൂ​ടി കൊ​ണ്ടാ​ടു​ന്ന​തി​നു പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നൊ​വേ​ന​യും . ജ​പ​മാ​ല​യും ഇ​തി​നോ​ട​കം ത​ന്നെ ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ളി​ലു​മാ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തി​രു​ന്നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ​ള്ളി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്