• Logo

Allied Publications

Middle East & Gulf
ആ​വേ​ശ​മു​ണ​ർ​ത്തി സ​മാ​ജം അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ലു​ലു കാ​പ്പി​റ്റ​ൽ മാ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും പു​ക്ക​ള​ങ്ങ​ളി​ലെ വൈ​വി​ധ്യം കൊ​ണ്ടും വേ​റി​ട്ട​താ​യി. സി​നി​മ ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ൾ ആ​വേ​ശ​പൂ​ർ​വം ആ​ഘോ​ഷ​മാ​ക്കി.

പൂ​ക്ക​ളും ഇ​ല​ക​ളും മാ​ത്ര​മു​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ച്ച മ​ത്സ​ര​ത്തി​ൽ പ​തി​നാ​ല് ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. വി​ജീ​ഷ്, അ​ജി​ത, ആ​തി​ര എ​ന്നി​വ​രു​ടെ ടീം ​ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. ലി​ഖി​ത, അ​മീ​ന, സ​ഞ്ഷ രാ​ജീ​വ് എ​ന്നി​വ​രു​ടെ ടീം ​ര​ണ്ടാം സ്ഥാ​ന​വും ര​ജ്ഞി പ്ര​സാ​ദ്, ശ​ങ്ക​ർ മോ​ഹ​ൻ​ദാ​സ്, അ​നാ​മി​ക സ​ജീ​വ് എ​ന്നി​വ​രു​ടെ ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള ക്യാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മാ​ജം പ്ര​സി​ഡ​ന്‍റ് ശ്രി ​റെ​ഫീ​ക്ക് ക​യ​ന​യി​ലും പ്ര​മു​ഖ സി​നി​മാ താ​രം ഐ​ശ്വ​ര്യ ല​ക്ഷ്മി​യും, ലു​ലു റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ശ്രി. ​അ​ജ​യ​കു​മാ​ർ പി.​വി യും ​ചേ​ർ​ന്നു സ​മ്മാ​നി​ച്ചു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് റെ​ഫീ​ക്ക് ക​യ​ന​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഐ​ശ്വ​ര്യ ല​ക്ഷ്മി ഉ​ദ്ഘ​ട​നം ചെ​യ്തു . യോ​ഗ​ത്തി​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ് സ്വാ​ഗ​ത​വും വ​നി​താ ക​ണ്‍​വീ​ന​ർ അ​നു​പ ബാ​ന​ർ​ജി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി​യ യോ​ഗ​ത്തി​ൽ സ​മാ​ജം കോ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ യേ​ശു ശീ​ല​ൻ, ലു​ലു റീ​ജി​ണ​ൽ ഡ​യ​റ​ക്ട​ർ വി.​പി.​അ​ജ​യ​കു​മാ​ർ, മീ​ഡി​യ മാ​നേ​ജ​ർ സു​ധീ​ർ കൊ​ണ്ടേ​രി, ലു​ലു കാ​പി​റ്റ​ൽ മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ പ്ലെ ​ബാ​ക്ക് സിം​ഗ​ർ അ​നി​ത ശൈ​ഖും സ​മാ​ജം ക​ലാ​കാ​ര·ാ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.


സ​മാ​ജം വൈ​സ്പ്ര​സി​ഡ​ന്‍റ് രേ​ഖി​ൻ സോ​മ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നു കൈ​ന​ക​രി, ആ​ർ​ട്സ് സെ​ക്ര​ട്ട​റി റി​യാ​സു​ദ്ധീ​ൻ,ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം ചി​റ​ക്ക​ൽ, പി.​ടി.​റ​ഫീ​ഖ്, ഫ​സ​ലു​ദ്ധീ​ൻ, സാ​ബു അ​ഗ​സ്റ്റി​ൻ, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ശോ​ക​ൻ, അ​നി​ൽ കു​മാ​ർ വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ അ​നീ​ഷ് ഭാ​സി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ൽ സെ​പ്റ്റം​ബ​ർ 17നു ​ന​ട​ക്കു​ന്ന സ​മാ​ജം ഓ​ണ​പ്രോ​ഗ്രാ​മി​ന്‍റെ​യും, 24നു ​ന​ട​ക്കു​ന്ന പാ​യ​സ ച​ല​ഞ്ചി​ന്‍റെ​യും ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഐ​ശ്വ​ര്യ ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി