• Logo

Allied Publications

Europe
നോ​ർ​ത്തേ​ണ്‍ ആ​ൽ​ബെ​ർ​ട്ട മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു
Share
എ​ഡ്മ​ണ്ട​ൻ: ആ​ൽ​ബ​ർ​ട്ടി​യി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ നോ​ർ​ത്തേ​ണ്‍ ആ​ൽ​ബ​ർ​ട്ടാ മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ന്‍റെ (ച​അ​ങ​അ​ഒ​അ) നേ​തൃ​ത്വ​ത്തി​ൽ ഓ​ണം 2022 വ​ള​രെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് എ​ഡ്മ​ണ്ട​നി​ലെ പ്ലെ​സ​ന്‍റ് വ്യൂ ​ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ട​ത്. രാ​വി​ലെ 11ന് ​ന​മ​ഹ പ്ര​സി​ഡ​ന്‍റ് ര​വി മ​ങ്ങാ​ട്ട്, സെ​ക്ര​ട്ട​റി പ്ര​ജീ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ മ​നോ​ഹ​രി ഡാ​ൻ​സ് അ​ക്കാ​ദ​മി ടീ​ച്ച​ർ ഗോ​മ​തി ബ​റൂ​ഡ ന​മ​ഹ സ്പോ​ണ്‍​സ​ർ ജി​ജോ ജോ​ർ​ജ് എ​ന്നി​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു.

വി​ഭ​വ സ​മ്യ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം ന​യ​ന​മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും പൂ​വി​ളി​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടു കൂ​ടി​യു​ള്ള മാ​വേ​ലി വ​ര​വ് ഏ​വ​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി.

ന​മ​ഹ മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര​ക​ളി​യും ന​മ​ഹ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​ച്ച നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ കാ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു കൂ​ട്ടി. സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ശേ​ഷം ന​മ​ഹ കു​ടും​ബ​ങ്ങ​ളു​ടെ വ​ടം വ​ലി, കു​ട്ടി​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ന്നു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും ശേ​ഷം കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം മാ​തൃ​സ​മി​തി കോ​ർ​ഡി​നേ​റ്റ​ർ ജ്യോ​ത്സ​ന സി​ദ്ധാ​ർ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.