• Logo

Allied Publications

Middle East & Gulf
എ​സ്എം​സി​എ ക​ലോ​ത്സ​വം 2022 ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ 27 മ​ത് വാ​ർ​ഷി​ക ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

സെ​പ്റ്റം​ബ​ർ മൂ​ന്നാം തീ​യ​തി ശ​നി​യാ​ഴ്ച അ​ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട​ങ​ഇ​അ പ്ര​സി​ഡ​ന്‍റ്സാ​ൻ​സി​ലാ​ൽ ച​ക്യ​ത്ത് ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ ജി​മ്മി ആ​ന്‍റ​ണി പാ​റോ​ക്കാ​ര​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ഈ​രേ​ത്ര സ്വാ​ഗ​ത​വും ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ കു​ര്യാ​ക്കോ​സ് മു​ണ്ടി​യാ​നി​ക്ക​ൽ ന​ന്ദി​യും ആ​ശം​സി​ച്ചു. അ​ബാ​സി​യ ഏ​രി​യ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബോ​ബി ക​യ്യാ​ല​പ​റ​ന്പി​ൽ, മീ​ഡി​യ ക​ണ്‍​വീ​ന​ർ അ​നൂ​പ് ആ​ൻ​ഡ്രൂ​സ് , അ​ബാ​സി​യ ആ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ പ​ത്രോ​സ് ചെ​ങ്ങ​രി​യാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഞ്ചു ഗ്രൂ​പ്പു​ക​ളി​ലാ​യി 27 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ൺ ഡേ ​സ്കൂ​ളാ​യ ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍
ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡി​നു കീ​ഴി​ലെ ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​
ഒ​മാ​നി​ൽ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്ക് പ​രി​ക്ക്.
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കു​ത്തൊ​ഴി​ക്കി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​രി​ക്ക്.
ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം; ഇ​ന്ത്യാ​ക്കാ​രെ വി​ട്ട​യ​യ്ക്കാ​ത്ത​ത് മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ലി​ലെ 17 ഇ​ന്ത്യ​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ അം​ബാ
യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ, റെ​ഡ് അ​ല​ർ​ട്ട്; വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: ദു​ബാ​യി​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ല്‍ നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി.