• Logo

Allied Publications

Americas
കേ​ര​ളീ​യം വി​ദ്യാ​ജ്യോ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന് സ്വീ​ക​ര​ണം
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ കേ​ര​ള ഇ​നി​ഷി​യേ​റ്റീ​വി​ന്‍റെ (കേ​ര​ളീ​യം) ആ​ഭി​മു​ഖ്യ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു. സെ​പ്റ്റം​ബ​ർ 6 ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സം​രം​ഭ​മാ​യ വി​ദ്യാ​ജ്യോ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​ബാ​ബു സ്റ്റീ​ഫ​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്. കേ​ര​ള ഗ​വ​ർ​ണ​ർ പ്രൊ​ഫ. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് മു​ഖ്യാ​തി​ഥി ഡോ. ​ബാ​ബു സ്റ്റീ​ഫ​നൊ​പ്പം ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ​ത്തെ (1983) ക​മ്മി​റ്റി​യി​ലെ ട്ര​ഷ​റ​റും ക​ഴി​ഞ്ഞ ക​മ്മി​റ്റി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന തോ​മ​സ് തോ​മ​സ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം മ​നോ​ര​മ റോ​ഡി​ൽ, ഹോ​ട്ട​ൽ ഹൈ​സി​ന്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ളീ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ സം​രം​ഭ​മാ​യ വി​ദ്യാ​ജ്യോ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ക്കും. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​ബാ​ബു സ്റ്റീ​ഫ​ന് ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ മൊ​മ​ന്േ‍​റാ ന​ൽ​കും. വാ​ഷിം​ഗ്ട​ണ്‍ ഡി ​സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​വ​സാ​യി​യും സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​ണ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ. ഇ​ന്തോ​അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 8 നു ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം നേ​ടി​യാ​യി​രു​ന്നു ബാ​ബു സ്റ്റീ​ഫ​ന്‍റെ വി​ജ​യം.

കേ​ര​ളീ​യം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ രാ​ജ​മോ​ഹ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തും. മു​ൻ അം​ബാ​സി​ഡ​റും കേ​ര​ളീ​യം അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ സ്ഥി​രം പ്ര​തി​നി​ധി​യും മു​ൻ യു​എ​സ്. അം​ബാ​സി​ഡ​ർ​കൂ​ടി​യാ​യ ടി.​പി ശ്രീ​നി​വാ​സ​ൻ ഐ​എ​ഫ്എ​സ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഡി സ​തീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ ഉ​പ​ഹാ​ര​മാ​യി സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി​യു​ടെ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത മി​നി​യേ​ച്ച​ർ ശി​ൽ​പ്പം ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ​ത്തെ ട്ര​ഷ​റ​ർ തോ​മ​സ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഗ​വ​ർ​ണ​ർ പ്രൊ​ഫ. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് സ​മ്മാ​നി​ക്കും.

കേ​ര​ളീ​യം ചെ​യ​ർ​മാ​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തും. വി​ദ്യാ​ജ്യോ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​വും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് ടാ​ബു​ക​ളു​ടെ വി​ത​ര​ണ​വും ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ക്കും. കേ​ര​ളീ​യം ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ലെ​യ്സ​ണ്‍ സെ​ക്ര​ട്ട​റി ലാ​ലു ജോ​സ​ഫ് ന​ന്ദി പ്ര​സം​ഗം ന​ട​ത്തും.

സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലു​ള്ള​വ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം വ​ച്ച് മ​ണ്‍​മ​റ​ഞ്ഞു​പോ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന വി.​കെ. മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​കം മു​ഴു​വ​നു​മു​ള്ള ഒ​രു കൂ​ട്ടം സാ​മൂ​ഹ്യ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ആ​രം​ഭി​ച്ച പ്ര​സ്ഥാ​ന​മാ​ണ് ഗ്ലോ​ബ​ൽ കേ​ര​ള ഇ​നി​ഷ്യ​യേ​റ്റി​വ് കേ​ര​ളീ​യം. വ്യ​വ​സാ​യി​യും എം​പി​യു​മാ​യ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ചെ​യ​ർ​മാ​ൻ. സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും പു​തി​യ പ​ദ്ധ​തി​യാ​ണ് വി​ദ്യാ​ജ്യോ​തി തി​രു​വ​ന്ത​പു​രം അ​ന്പൂ​രി​യി​ലു​ള്ള ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി സാ​ധ്യ​ത​യു​ള്ള വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ 100 ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ (ടാ​ബ്ല​റ്റ്) ഗ​വ​ർ​ണ​ർ വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് കേ​ര​ളീ​യ​ത്തി​ന്‍റെ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​യ ഫൊ​ക്കാ​ന പ്ര​സി​ഡ​ണ്ട് ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ ഫ​ല​കം ന​ൽ​കി ഗ​വ​ർ​ണ​ർ ആ​ദ​രി​ക്കും.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ