• Logo

Allied Publications

Europe
കെ.​സി.​ജോ​സ​ഫ് കി​ഴ​ക്കേ​അ​റ​ക്ക​ൽ അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഡി​എം​എ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ റെ​നി ചാ​ക്കോ​യു​ടെ പി​താ​വ് കെ.​സി.​ജോ​സ​ഫ്(82) കി​ഴ​ക്കേ​അ​റ​ക്ക​ൽ (ചു​ണ​ങ്ങം​വേ​ലി, ആ​ലു​വ) അ​ന്ത​രി​ച്ചു. സം​സ്കാ​രം സെ​പ്റ്റം​ബ​ർ 06 ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ.

ഭാ​ര്യ ശോ​ശാ​മ്മ ജോ​സ​ഫ്, തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : റോ​സ​മ്മ, റീ​ന (ഇ​രു​വ​രും കോ​ർ​ക്ക്, അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ : ജേ​ക്ക​ബ് പോ​ൾ, ലി​റ്റി ഫി​ലി​പ്പ്, (ഇ​രു​വ​രും അ​യ​ർ​ല​ൻ​ഡ്), ടോ​ണി ആ​ന്‍റ​ണി, ഖ​ത്ത​ർ.

ജോ​സ​ഫി​ന്‍റെ വേ​ർ​പാ​ടി​ൽ ദ്രോ​ഗ​ഡ ഇ​ൻ​ഡ്യ​ൻ അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) അ​നു​ശോ​ചി​ച്ചു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.