• Logo

Allied Publications

Americas
കൊ​ളം​ബ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ
Share
ഒ​ഹാ​യോ: കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 17,18 നു ​തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും.

സെ​പ്റ്റം​ബ​ർ 17 ന് ​വൈ​കു​ന്നേ​രം 6ന് ​തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് റെ​സ്റ്ര​ക്ഷ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി അ​സി​സ്റ്റ​ൻ​ഡ് വി​കാ​രി ഫാ. ​അ​നീ​ഷ് കൊ​ടി​യേ​റ്റു ക​ർ​മ്മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, കു​ർ​ബാ​ന.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ 18 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 3 ന് ​തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് സെ​ന്‍റ്് ഹെ​ൻ​റി ക​ത്തോ​ലി​ക്ക പ​ള്ളി അ​സി​സ്റ്റ​ൻ​ഡ് വി​കാ​രി ഫാ. ​എ​ബി ചീ​ര​ക​ത്തോ​ട്ടം സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സെ​ന്‍റ് ജോ​ണ്‍ ക​ത്തോ​ലി​ക്ക പ​ള്ളി അ​സി​സ്റ്റ​ൻ​ഡ് വി​കാ​രി ഫാ. ​ജി​ൻ​സ് കു​പ്പ​ക്ക​ര തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു ശേ​ഷം പാ​രി​ഷ് ഹാ​ളി​ൽ പൊ​തു​മീ​റ്റിം​ഗും, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മും , സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പ​ന​മാ​കും.

തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ഫാ. ​നി​ബി ക​ണ്ണാ​യി (പ്രീ​സ്റ് ഇ​ൻ ചാ​ർ​ജ്), ഷി​നൊ മാ​ച്ചു​വീ​ട്ടി​ൽ ആ​ന്‍റ​ണി, മ​നോ​ജ് അ​ന്തോ​ണി (ട്ര​സ്റ്റീ​മാ​ർ), ഡി​ലി​ൻ ജോ​യി , അ​ശ്വി​ൻ പാ​റ്റാ​നി(​പെ​രു​ന്നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​ർ), അ​രു​ണ്‍ ഡേ​വി​സ് (ക്വ​യ​ർ), എ​ബി​ൻ ജ​യിം​സ് (ഫു​ഡ്), ജീ​ന ജോ​സ​ഫ് (പ്ര​സു​ദേ​ന്തി ആ​ൻ​ഡ് പ്ര​ദ​ക്ഷി​ണം), ജി​ഷ ജോ​സ​ഫ് (ച​ർ​ച്ച് ഡെ​ക്ക​റേ​ഷ​ൻ), ഐ​സ​ക്ക് ഡൊ​മി​നി (ഫോ​ട്ടോ​ഗ്രാ​ഫി ആ​ൻ​ഡ് വീ​ഡി​യോ ), ജി​ൻ​സ​ണ്‍ സാ​നി (ലി​റ്റ​ർ​ജി ), ജോ​ബി ജോ​സ​ഫ് (ഒൗ​ട്ട്ഡോ​ർ ഡെ​ക്ക​റേ​ഷ​ൻ ആ​ൻ​ഡ് ഹാ​ൾ സെ​റ്റ​പ്പ് ), നി​ജി​ത് സ​ക്ക​റി​യ മാ​ത്യു (ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്), നി​ഷ ബാ​ബു (ഇ​ൻ​വി​റ്റേ​ഷ​ൻ ക​മ്മി​റ്റി), സാ​ന്ദ്ര പാ​റ്റാ​നി (ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് പ​ബ്ലി​ക് മീ​റ്റി​ങ്) എ​ന്നി​വ​രെ ക​മ്മി​റ്റി ലീ​ഡേ​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ്ച്ച തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നാ​യി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പീ​സ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​നി​ബി ക​ണ്ണാ​യി അ​റി​യി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.