• Logo

Allied Publications

Americas
വാ​ഷിം​ഗ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജം അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു
Share
വാ​ഷിം​ഗ്ട​ണ്‍ : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യ യോ​ഗ​ത്തി​ൽ നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി സ​മാ​ജം അം​ഗ​ങ്ങ​ൾ ആ​യി പ്ര​വ​ർ​ത്തി​ച്ച സാ​റാ​മ്മ തോ​മ​സ്, ഗ്രേ​സി തോ​മ​സ്, ലീ​ലാ​മ്മ വ​ർ​ഗീ​സ് , മ​റി​യ ചാ​ക്കോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ​യ​കെ.​ഓ. ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ഇ​ട​വ​യു​ടെ വ​ള​ർ​ച്ച​ക്ക് നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ വി​ല​മ​തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി സൂ​സ​ൻ തോ​മ​സ് ബൊ​ക്ക ന​ൽ​കി അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. മ​ർ​ത്ത​മ​റി​യം സ​മാ​ജം സെ​ക്ര​ട്ട​റി മി​നി ജോ​ണ്‍ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പെ​ടു​ത്തു​ക​യും, ഇ​വ​ർ ഇ​ട​വ​ക​ക്കു​വേ​ണ്ടി ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​ഭ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ്,വി​കാ​രി കെ.​ഓ. ചാ​ക്കോ, ഇ​ട​വ​ക​യു​ടെ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ,ട്ര​സ്റ്റി ഐ​സ​ക്ക് ജോ​ണ്‍ എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി നി​ർ​മ്മ​ല തോ​മ​സ് അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.