• Logo

Allied Publications

Europe
നീ​നാ കൈ​ര​ളി​യു​ടെ "​ഓ​ണോ​ത്സ​വം 2022 ​' സെ​പ്റ്റം​ബ​ർ 10ന്
Share
ഡ​ബ്ലി​ൻ : നീ​നാ കൈ​ര​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ’ഓ​ണോ​ത്സ​വം 2022 ’ സെ​പ്റ്റം​ബ​ർ 10 ന് ​നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും. രാ​വി​ലെ 9ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ല​ൻ കെ​ല്ലി ടി.​ഡി. ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും തു​ട​ർ​ന്ന് ലൂ​യി​സ് മോ​ർ​ഗ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്യും .

നി​റ​പ്പ​കി​ട്ടാ​ർ​ന്ന നി​ര​വ​ധി ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളാ​ൽ സ​മൃ​ദ്ധ​മാ​ണ് ’ഓ​ണോ​ത്സ​വം 2022’.
കോ​ർ​ക്ക് റോ​യ​ൽ ബീ​റ്റ്സി​ന്‍റെ ചെ​ണ്ട മേ​ളം, ദി​വ്യ ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ,നീ​നാ ഗേ​ൾ​സി​ന്‍റെ തി​രു​വാ​തി​ര എ​ന്നി​വ അ​വ​യി​ൽ ചി​ല​ത് മാ​ത്ര​മാ​ണ് .കൂ​ടാ​തെ അ​ത്ത​പൂ​ക്ക​ള മ​ത്സ​രം ,മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്ക​ൽ, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടു​ന്നു .

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കൈ​ര​ളി അം​ഗ​ങ്ങ​ൾ നാ​ല് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു വാ​ശി​യേ​റി​യ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു .ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന​വും അ​ന്നേ ദി​വ​സം ഉ​ണ്ടാ​കും. പ​രി​പാ​ടി​ക​ൾ​ക്ക് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ടോം ​പോ​ൾ, സ്റ്റെ​ഫി​ൻ ജെ​യിം​സ്, അ​വി​നാ​ശ് ഐ​സ​ക്, അ​ഭി​ലാ​ഷ് രാ​മ​ച​ന്ദ്ര​ൻ, ജോ​മോ​ൾ ഷി​ന്േ‍​റാ, മ​റീ​ന ജി​ന്േ‍​റാ, ചി​ഞ്ചു ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.