• Logo

Allied Publications

Middle East & Gulf
റി​യാ​ദ് ന​വോ​ദ​യ വാ​ർ​ഷി​കാ​ഘോ​ഷം: ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ന​ഞ്ചി​യ​മ്മ സൗ​ദി​യി​ലെ​ത്തു​ന്നു
Share
റി​യാ​ദ്: റി​യാ​ദ് ന​വോ​ദ​യ​യു​ടെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യി​ലെ നാ​ട​ൻ പാ​ട്ടി​ലൂ​ടെ പ്ര​സി​ദ്ധ​യാ​യ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ന​ഞ്ചി​യ​മ്മ ആ​ദ്യ​മാ​യി സൗ​ദി​യി​ലെ​ത്തു​ന്നു. റി​യാ​ദ് അ​ൽ​ഹൈ​ർ റോ​ഡി​ലെ അ​ൽ​ഒ​വൈ​ദ ഫാ​മി​ൽ തു​റ​ന്ന വേ​ദി​യി​ൽ ന​ഞ്ചി​യ​മ്മ​യു​ടെ നാ​ട​ൻ പാ​ട്ടു​ക​ൾ​ക്കൊ​പ്പം സു​ര​ഭി ല​ക്ഷ്മി, വി​നോ​ദ് കോ​വൂ​ർ, ക​ബീ​ർ തു​ട​ങ്ങി​യ ന്ധ​ങ80 മൂ​സ ടിം​ന്ധ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്സ് ആ​ൻ​ഡ് കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റും. ഒ​ക്ടോ​ബ​ർ 21, വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് വാ​ർ​ഷി​കാ​ഘോ​ഷം.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി 101 അം​ഗ​ങ്ങ​ളു​ടെ സ്വാ​ഗ​ത സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി. പൂ​ക്കോ​യ ത​ങ്ങ​ൾ ചെ​യ​ർ​മാ​നും കു​മ്മി​ൾ സു​ധീ​ർ ക​ണ്‍​വീ​ന​റും ആ​യി​രി​ക്കും. ഷാ​ജു പ​ത്ത​നാ​പു​രം, അ​ബ്ദു​ൽ ക​ലാം, അ​ഞ്ജു സ​ജി​ൻ (ജോ​യി​ന്‍റ് ക​ണ്‍​വീ​നേ​ഴ്സ്), അ​നി​ൽ മ​ണ​ന്പൂ​ർ, ഹാ​രി​സ്, ആ​തി​ര ഗോ​പ​ൻ (വൈ​സ് ചെ​യ​ർ​മെ​ൻ), ബാ​ബു​ജി, നി​സാ​ർ അ​ഹ​മ്മ​ദ്, അ​നി​ൽ മ​ണ​ന്പൂ​ർ, ഷൈ​ജു ചെ​ന്പൂ​ര്, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, മ​നോ​ഹ​ര​ൻ, ശ്രീ​രാ​ജ്, ഗോ​പ​ൻ കൊ​ല്ലം, ഫെ​ബി​ൻ, അ​നി മു​ഹ​മ്മ​ദ്, മി​ഥു​ൻ, അ​രു​ണ്‍, നൗ​ഫ​ൽ, സ​ജീ​വ​ൻ, ലാ​ൽ, ഇ​സ്മാ​യി​ൽ ക​ണ്ണൂ​ർ, അ​ഞ്ജു ഷാ​ജു, അ​മീ​ർ, മൃ​തു​ൻ എ​ന്നി​വ​ർ വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും. യോ​ഗ​ത്തി​ൽ പൂ​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി