• Logo

Allied Publications

Middle East & Gulf
ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം മ​ഹാ രു​ചി​മേ​ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
Share
മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ഹാ രു​ചി​മേ​ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യം രു​ചി​ക്കാ​നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സാ​ന്നി​ദ്ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ര​ന്പി​യെ​ത്തി​യ ആ​യി​ര​ങ്ങ​ൾ​ക്ക് കാ​സ​ർ​ഗോ​ഡ് മു​ത​ൽ ക​ന്യ​കു​മാ​രി വ​രെ​യു​ള്ള വി​വി​ധ ഭ​ക്ഷ​ണ​വൈ​വി​ധ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും അ​സ്വാ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

മ​ജി​ഷ്യ​നും അ​വ​താ​ര​ക​നു​മാ​യ രാ​ജ് ക​ലേ​ഷ് രു​ചി മേ​ള​യി​ൽ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും മാ​ജി​ക്കു​ക​ളു​മാ​യി നി​റ​ഞ്ഞു നി​ന്നു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി. ര​ഘു​വി​ന് കൂ​പ്പ​ണ്‍ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്ത ഭ​ക്ഷ്യ​മേ​ള​ക്ക് സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. മ​ഹാ രു​ചി മേ​ള​യു​ടെ ക​ണ്‍​വീ​ന​ർ ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ സെ​ക്ക​ൻ​റ് സെ​ക്ര​ട്ട​റി ര​വി.​കെ. ജ​യി​ൻ, മി​ലി​റ്റ​റി അ​റ്റ​ഷേ നൗ​ഷാ​ദ് അ​ലി ഖാ​ൻ, ലു​ലു ഗ്രൂ​പ്പ് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സ​ജി​ത്ത്, ബ​ഹ്റി​നി​ലെ വി​വി​ധ സാം​സ്ക്കാ​രി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ. ഭ​ക്ഷ്യ​മേ​ള​യു​ടെ പ്ര​ധാ​ന സ്പോ​ണ്‍​സ​ർ​മാ​രാ​യ മോ​ണോ ലോ​ഞ്ച് പ്ര​തി​നി​ധി ജോ​ജി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​ശാ​ന്ത് മാ​സ്റ്റ​ർ, റ​മി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഡാ​ൻ​സ് പ​രി​പാ​ടി​യു​മു​ണ്ടാ​യി​രു​ന്നു..

മ​ഹാ രു​ചി​മേ​ള വ​ൻ​വി​ജ​യ​മാ​ക്കി തീ​ർ​ത്ത ബ​ഹ്റി​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​നും വി​ശി​ഷ്യ മ​ല​യാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​മേ​ള​യി​ൽ വി​വി​ധ സ്റ്റാ​ളു​ക​ളൊ​രു​ക്കി സ​ഹ​ക​രി​ച്ച വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി പി.​വി രാ​ധാ​കൃ​ഷ്ണ​പി​ള്ള, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ശ്രാ​വ​ണം ക​ണ്‍​വീ​ന​ർ ശ​ങ്ക​ർ പ​ല്ലൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.