• Logo

Allied Publications

Middle East & Gulf
മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ കേ​ര​ള സ​ർ​ക്കാ​ർ നീ​ക്കം സ്വാ​ഗ​താ​ർ​ഹം: ക്യുകെഐസി
Share
ദോ​ഹ: കേ​ര​ള​ത്തി​ന് വ​ൻ ഭീ​ഷ​ണി​യാ​യി മാ​റു​ന്ന മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ സ​ർ​ക്കാ​ർ നീ​ക്കം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും സാ​മൂ​ഹി​ക വി​പ​ത്താ​യ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ഭ​ര​ണ പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത് തി​ക​ച്ചും പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ കൗ​ണ്‍​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭാ​വി കേ​ര​ള​ത്തെ അ​പ​ക​ട​പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തെ ക്രി​മി​ന​ൽ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ല​ഹ​രി വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം സ്വ​ർ​ഗ​പ്ര​വേ​ശം അ​സാ​ധ്യ​മാ​ക്കു​ന്ന ഒ​ന്നാ​ണ്. ഇ​ത്ത​രം കേ​സു​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ ക​ഠി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​തി​ന്‍റെ വി​പ​ത്തും വ്യാ​പ്തി​യും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ബോ​ധ​വ​ൽ​ക​ര​ണ ക്യാ​ന്പ​യി​നി​നു കൗ​ണ്‍​സി​ൽ പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​ന്‍റെ തു​ട​ർ​ച്ച എ​ന്ന നി​ല​യി​ൽ മ​ദ്യം അ​ട​ക്ക​മു​ള്ള എ​ല്ലാ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും ല​ഭ്യ​ത​യും വി​പ​ണ​ന​വും നി​യ​ന്ത്രി​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​ള്ള ല​ഹ​രി​യു​ടെ സു​ല​ഭ​മാ​യ ല​ഭ്യ​ത ത​ട​യാ​ൻ ര​ക്ഷി​താ​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ക​ർ​മ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും കൗ​ണ്‍​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ സ​ലാ​ഹു​ദ്ധീ​ൻ സ​ലാ​ഹി , മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, സി ​പി സം​ശീ​ർ, ഷ​ഹാ​ൻ വി.​കെ, അ​സ്ലം കാ​ളി​കാ​വ്, ഉ​മ​ർ ഫൈ​സി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി