• Logo

Allied Publications

Europe
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
Share
ല​ണ്ട​ൻ: ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ പി​ൻ​ഗാ​മി​യാ​യി ആ​ര് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ന് തി​ങ്ക​ളാ​ഴ്ച അ​വ​സാ​ന​മാ​കും. ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മു​ൻ ചാ​ൻ​സ​ല​ർ ഋ​ഷി സു​ന​കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലി​സ് ട്രൂ​സും ത​മ്മി​ലാ​ണു മ​ത്സ​രം. പാ​ർ​ട്ടി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ൾ ത​ന്നെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ക. നാ​ണ്യ​പ്പെ​രു​പ്പം ത​ട​യു​മെ​ന്നാ​ണു സു​ന​ക് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. അ​ധി​കാ​ര​മേ​റ്റാ​ലു​ട​ൻ നി​കു​തി​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നാ​ണു ട്ര​സി​ന്‍റെ വാ​ഗ്ദാ​നം.

ഒ​രു മാ​സം നീ​ണ്ട ഓ​ണ്‍​ലൈ​ൻ, പോ​സ്റ്റ​ൽ വോ​ട്ടെ​ടു​പ്പി​ൽ 1.60 ല​ക്ഷം ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്ന ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​മു​ഖീ​ക​രി​ക്കും.

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍