• Logo

Allied Publications

Americas
നൈ​ന’​യു​ടെ എ​ട്ടാ​മ​ത് ദ്വൈ​വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ​സ് ന്യൂ​ജേ​ഴ്സി​യി​ൽ ഒ​ക്ടോ: 7,8 തീ​യ​തി​ക​ളി​ൽ
Share
ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ നൈ​നാ​യു​ടെ (നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക) എ​ട്ടാ​മ​ത് ദേ​ശീ​യ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഒ​ക്ടോ​ബ​ർ 7, 8 തീ​യ​തി​ക​ളി​ൽ (വെ​ള്ളി,ശ​നി) ന്യൂ​ജേ​ഴ്സി​യി​ൽ വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ട​ക​ളോ​ടെ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​ഡി​സ​ണി​ലു​ള്ള ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​നു വേ​ദി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ ന​ഴ്സ്മാ​രെ​യും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു കു​ട​കീ​ഴി​ൽ കൊ​ണ്ട് വ​രു​വാ​നും അ​തോ​ടൊ​പ്പം ന​ഴ്സിം​ഗ് മേ​ഖ​ല​യി​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും ഉ​ണ്ടാ​യി​ട്ടു​മു​ള ശാ​സ്ത്രീ​യ നേ​ട്ട​ങ്ങ​ളും വ​ള​ർ​ച്ച​യും കാ​ലാ​നു​സൃ​ത​മാ​യി എ​ല്ലാ​വ​രി​ലേ​ക്കും പ​ക​ർ​ന്നു കൊ​ടു​ക്കു​വാ​നും ഈ ​കോ​ണ്‍​ഫ​റ​ൻ​സ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു.

കോ​വി​ഡ് കാ​ല​ത്ത് ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി മു​ൻ​നി​ര​യി​ൽ സേ​വ​നം ചെ​യ്ത ന​ഴ്സ്മാ​ർ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വി​ഷ​യ​മാ​ണ് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

"From Surviving to Thriving : Growth, Well being and Innovation". ആ​രോ​ഗ്യ രം​ഗ​ത്തും ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​മു​ഖ​ർ നി​ര​വ​ധി സെ​ഷ​നു​ക​ളി​ൽ ക്ലാ​സ്‌​സു​ക​ൾ എ​ടു​ക്കു​ന്നു​വെ​ന്ന​ത് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (ANA) പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​ണെ​സ്റ്റ് ഗ്രാ​ന്‍റ്
മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തും. നൈ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ലി​ഡി​യ ആ​ൽ​ബു​ഖു​ർ​ക്കി​ന്‍റെ മി​ക​വു​റ്റ നേ​തൃ​പാ​ട​വ​ത്തോ​ടൊ​പ്പം നൈ​ന​യു​ടെ കോ​ണ്‍​ഫ​റ​ൻ​സ് നാ​ഷ​ണ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ നൈ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്കാ​മ്മ ക​ല്ലേ​ൽ, അ​മേ​രി​ക്ക​ൻ അ​സ്‌​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ​സ് ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​ർ 2(AAIN NJ2)പ്ര​സി​ഡ​ന്‍റ് ഉ​മാ മ​ഹേ​ശ്വ​രി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം നൈ​ന​യു​ടെ​യും ആ​യി​നി​ന്‍റെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്നു. അ​റി​വ് പ​ക​ർ​ന്നു കൊ​ടു​ക്കു​ന്ന വേ​ദി​യെ​ന്ന​തി​നോ​ടൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​റും കോ​ണ്‍​ഫെ​റെ​ൻ​സി​നു മി​ക​വു​റ്റ​താ​ക്കും.

കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ന്പ​ന്ധി​ച്ച് സു​വ​നീ​ർ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടു​കൂ​ടി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​യെ​ന്നും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ള​രെ​യ​ധി​കം അം​ഗ​ങ്ങ​ൾ മു​ൻ കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തു അ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് നൈ​ന​യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി