• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ർ കെ.​എം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തു നേ​തൃ​ത്വം
Share
ദോ​ഹ: ഖ​ത്ത​ർ കെ.​എം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ 2022 25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഖ​ത്ത​ർ കെ.​എം​സി​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഖ​ത്ത​ർ കെ.​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​എം ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മാ​പ്പി​ള​പ്പാ​ട്ട് ഗ​വേ​ഷ​ക​നാ​യ ഫൈ​സ​ൽ എ​ളേ​റ്റി​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വി. ​ഇ​സ്മാ​യീ​ൽ ഹാ​ജി, കെ. ​മു​ഹ​മ്മ​ദ് ഈ​സ, വി. ​അ​ബ്ദു​ൽ അ​ക്ബ​ർ, കോ​യ കൊ​ണ്ടോ​ട്ടി, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ.​സി ഖ​മ​റു​സ​മാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യി പി. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ് (പ്ര​സി​ഡ​ന്‍റ്), കെ. ​ആ​ഷി​ഖ് വെ​ള്ളി​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) നൗ​ഫ​ൽ കു​റു​വ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി റ​ഫീ​ഖ് മ​ങ്ക​ട, സി​ദ്ധീ​ഖ് കു​റു​വ, ശി​ഹാ​ബ് മ​ങ്ക​ട, അ​ലി മൂ​ർ​ക്ക​നാ​ട് എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ഖ​മ​റു​സ​മാ​ൻ ഇ.​സി, കെ.​പി റ​ഫീ​ഖ്, ഉ​സ്മാ​ൻ പു​ഴ​ക്കാ​ട്ടി​രി, റ​ഫീ​ഖ് കു​റു​വ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ​ൻ.​ടി ബ​ഷീ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പി.​അ​ബ്ദു​ൽ റ​ഷീ​ദ്, സ​വാ​ദ് വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.