• Logo

Allied Publications

Europe
ബി​ജു ര​വീ​ന്ദ്ര​ൻ​നാ​യ​ർ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത​രി​ച്ചു
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും, ഹി​ന്ദു ഫെ​റൈ​ന്‍റെ സ്ഥാ​പ​ക ചെ​യ​ർ​മാ​നു​മാ​യ ബി​ജു ര​വീ​ന്ദ്ര​ൻ നാ​യ​ർ (55) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 30ന് ​വൈ​കു​ന്നേ​രം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത​രി​ച്ചു. ജ​ർ​മ​നി​യി​ലെ ഒ​ഫ​ൻ​ബാ​ഹ് ന​ഗ​ര​ത്തി​ന്‍റെ ഐ​ടി വി​ഭാ​ഗം മേ​ധാ​വി​യാ​യി​യാ​യി​രു​ന്നു. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ജ·​നാ​ടാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ഭാ​ര്യ: ല​ക്ഷ്മി ബി​ജു. മ​ക്ക​ൾ: ഹ​രി​നാ​ഥ് ബി​ജു, ആ​ദി​ത്യ ബി​ജു.

തി​രു​വ​ന​ന്ത​പു​രം മ​ല​യ​ൻ​കീ​ഴ് ത​ച്ചോ​ട്ടു​കാ​വ് ലാ​വ​ണ്യ​യി​ൽ വ​സ​ന്ത കു​മാ​രി​യു​ടെ​യും ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ​യും പു​ത്ര​നാ​ണ് ബി​ജു നാ​യ​ർ .

ബി​ജു​വി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ൽ ജ​ർ​മ​നി​യി​ലെ നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.