• Logo

Allied Publications

Americas
വ​ൻ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പ്ര​വാ​സി​ചാ​ന​ലും ഇ​മ​ല​യാ​ളി​യും! ഫോ​മാ ക​ണ്‍​വ​ൻ​ഷ​ൻ ത​ത്സ​മ​യം ആ​സ്വ​ദി​ക്കാം മീ​ഡി​യ ആ​പ്പ് യു​എ​സ്എ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ ഫോ​മാ, മെ​ക്സി​ക്കോ​യി​ലെ കാ​ൻ​കൂ​ണി​ൽ ന​ട​ത്തു​ന്ന ഏ​ഴാ​മ​ത് ഫാ​മി​ലി ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ തി​ര​ശീ​ല ഉ​യ​രു​ക​യാ​ണ്. മൂ​ണ്‍ പാ​ല​സ് റി​സോ​ർ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന താ​ര​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ൾ, അ​തേ മി​ഴി​വോ​ടെ പ്രേ​ക്ഷ​ക​സ​മ​ക്ഷം എ​ത്തി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് പ്ര​വാ​സി ചാ​ന​ലും ഇ​മ​ല​യാ​ളി ടീ​മും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ ​മ​ല​യാ​ളി​യി​ലൂ​ടെ​യും പ്ര​വാ​സി ചാ​ന​ലി​ലൂ​ടെ​യും ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ലെ വാ​ർ​ത്ത​ക​ളും വി​വ​ര​ങ്ങ​ളും കൃ​ത്യ​ത​യോ​ടെ വേ​ഗ​ത്തി​ൽ വാ​യ​ന​ക്കാ​ർ​ക്ക് അ​റി​യാ​നാ​കും. അ​തെ പോ​ലെ ത​ന്നെ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ഇ​ന്ത്യ​ലൈ​ഫ് ആ​ൻ​ഡ് ടൈം​സ് മാ​ധ്യ​മ​വും ഇ​ന്ത്യ ലൈ​ഫ് ടെ​ലി​വി​ഷ​നും ഇ​തി​ന്‍റെ സം​പ്രേ​ക്ഷ​ണം ന​ട​ത്തു​ന്നു.

അ​മേ​രി​ക്ക​യി​ൽ നി​ന്ന് 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രേ​യൊ​രു മ​ല​യാ​ളം ചാ​ന​ലാ​യ പ്ര​വാ​സി ചാ​ന​ൽ, കാ​ഴ്ച​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ത്ഥം കാ​ൻ​കൂ​ണി​ലെ വി​ശേ​ഷ​ങ്ങ​ൾ ഏ​ത് നേ​ര​ത്തും വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മീ​ഡി​യ ആ​പ്പ് യു ​എ​സ് എ ​എ​ന്ന അ​പ്ലി​ക്കേ​ഷ​നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടു. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ഡൌ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന ഒ​രു ആ​പ്പ് ആ​ണ് ’മീ​ഡി​യ ആ​പ്പ് യൂ ​എ​സ് എ’. ​ആ​പ്പി​ൾ സ്റ്റോ​റി​ലൂ​ടെ​യോ പ്ലേ​സ്റ്റോ​റി​ലൂ​ടെ​യോ നൂ​ത​ന​മാ​യി ത​യ്യാ​റാ​ക്കി​യ റാ ​ആ​പ്പ് ഇ​ൻ​സ്റ്റോ​ൾ ചെ​യ്യാ​നാ​കും. ഐ​ഫോ​ണ്‍ കൂ​ടാ​തെ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്.

ഫോ​മാ ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​വാ​സി ചാ​ന​ലി​ന്‍റെ സാ​ന്നി​ധ്യം ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​വും ഈ ​ക​ണ്‍​വ​ൻ​ഷ​ൻ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്തു ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ കാ​ണി​ക്കാ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളെ അ​ത്യ​ധി​കം സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് പ്ര​വാ​സി ചാ​ന​ലു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഫോ​മാ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്രെ​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ റോ​ഷി​ൻ പോ​ൾ എ​ന്നി​വ​ർ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ചാ​ന​ലാ​യ പ്ര​വാ​സി ചാ​ന​ലി​നോ​ടും, നോ​ർ​ത്ത് അ​മേ​രി​ക്കാ​ൻ മ​ല​യാ​ളി​ക​ളു​ടെ സു​പ്ര​ഭാ​തം ഇ​മ​ല​യാ​ളി​യോ​ടും ത​ങ്ങ​ളു​ടെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

ഫോ​മാ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍ ടൈ​റ്റ​സ്, ബേ​ബി ഉൗ​രാ​ളി​ൽ, കൂ​ടാ​തെ ഹാ​നോ​വ​ർ ബാ​ങ്ക് ഡ​യ​റ​ക്ട​ർ വ​ർ​ക്കി എ​ബ്ര​ഹാം, സു​നി​ൽ ട്രൈ​സ്റ്റാ​ർ, ജോ​യ് നേ​ടി​യ​കാ​ല​യി​ൽ എ​ന്നി​വ​ർ പ്ര​വാ​സി ചാ​ന​ലി​ന്‍റെ പാ​ർ​ട്നെ​ർ​സ് ആ​ണ്. ഇ​വ​രെ​ല്ലാ​വ​രും ഈ ​ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു എ​ന്ന പ്ര​ത്യ​ക​ത​യു​മു​ണ്ട്. ഇ​മ​ല​യാ​ളി​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ജോ​ർ​ജ് ജോ​സ​ഫും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്നു. പ്ര​വാ​സി ചാ​ന​ലി​ന് വേ​ണ്ടി ഒ​രു വ​ൻ സ​ന്നാ​ഹം ത​ന്നെ സോ​ജി മീ​ഡി​യ​യു​ടെ നേ​തൃ​ത്വ​തി​ൽ മു​ഴു​വ​ൻ സ​മ​യ​വും നി​ര​വ​ധി ക്യാ​മ​റ​ക​ളി​ലാ​യി പ​ക​ർ​ത്തു​ന്നു.

ഫോ​ണു​ക​ളി​ൽ മാ​ത്ര​മ​ല്ല, ലാ​പ്ടോ​പ്പ്, ടാ​ബ്ലെ​റ്റ്, ഐ​പ്പാ​ഡ് തു​ട​ങ്ങി​യ ഡി​വൈ​സു​ക​ളി​ലും ’മീ​ഡി​യ ആ​പ്പ് യൂ ​എ​സ് എ’ ​ആ​പ്പ് ഇ​ൻ​സ്റ്റോ​ൾ ചെ​യ്യാം. ഇ​തേ​പേ​രി​ൽ മ​റ്റ് ആ​പ്പു​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഒ​രു​വി​ധ​ത്തി​ലു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലാ​തെ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നാ​കും. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ, വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ൾ, ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ങ്ങ​ൾ, വീ​ഡി​യോ ഓ​ണ്‍ ഡി​മാ​ൻ​ഡ്, മ​ല​യാ​ള സി​നി​മ​ക​ളു​ടെ ഒ​രു ശേ​ഖ​രം ത​ന്നെ അ​ണി​യ​റ​യി​ൽ ത​യ്യാ​റാ​കു​ന്നു. മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ച​ട​ങ്ങു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഞൊ​ടി​യി​ട​യി​ൽ കാ​ണാ​നും അ​വ​സ​രം​ഈ ആ​പ്പി​ലൂ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ല​യാ​ളം ചാ​ന​ലു​ക​ളി​ൽ ഏ​റ്റ​വും മു​ൻ നി​ര​യി​ൽ നി​ക്കു​ന്ന ഏ​ഷ്യാ​നെ​റ്റ് 20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ലെ​ങ്ങും ലോ​ഞ്ച് ചെ​യ്യു​ന്ന​തി​ന് മു​ഖ്യ പ​ങ്കു വ​ഹി​ച്ച വ്യെ​ക്തി​ക​ളി​ൽ ഒ​രാ​ളാ​യ സു​നി​ൽ ട്രൈ​സ്റ്റാ​റി​ന്‍റെ മാ​ധ്യ​മ സം​ര​ഭ​ത്തി​ലെ ഏ​റ്റ​വും നൂ​ത​ന​മാ​യ ആ​ശ​യ​മാ​ണ് മീ​ഡി​യ ആ​പ്പ് യു​എ​സ്എ.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ