• Logo

Allied Publications

Middle East & Gulf
പുകയില വിരുദ്ധ നിയമം; ശക്തമായ നടപടിയുമായി അധികൃതർ
Share
കുവൈറ്റ് സിറ്റി : രാജ്യത്തെ പുകയില വിരുദ്ധ നിയമം ലംഘിക്കുനവര്‍ക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. പൊതു സ്ഥലങ്ങളില്‍ സിഗരറ്റുകൾ മാത്രമല്ല ഇലക്ട്രോണിക് സിഗരറ്റുകളും ഇലക്ട്രോണിക് ഹുക്കകളും നിരോധിച്ചിട്ടുണ്ടെന്നും നിയമങ്ങളില്‍ വീഴ്ച വരുത്തുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപങ്ങള്‍ക്കെതിരെയും അയ്യായിരം ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഔദ്യോഗിക വക്താവ് ഷെയ്ഖ അൽ ഇബ്രാഹിം അറിയിച്ചു .

ചില സ്ഥാപനങ്ങള്‍ പുകയില നിരോധന നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുകവലി നിരുത്സാഹപ്പെടത്താന്‍ ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. സ്ഥാപനങ്ങളില്‍ "പുകവലി പാടില്ല' സ്ഥാപിക്കണമെന്നും നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഷെയ്ഖ അൽ ഇബ്രാഹിം വ്യക്തമാക്കി.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ,അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥലങ്ങളൊക്കെ പൊതു സ്ഥലങ്ങളുടെ പട്ടികയില്‍ പെടുമെന്ന് അധികൃതര്‍ പറഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി