• Logo

Allied Publications

Europe
പ​തി​നേ​ഴു​കാ​ര​ൻ പൈ​ല​റ്റാ​യി ഒ​റ്റ​യ്ക്ക് ലോ​കം ചു​റ്റി റെ​ക്കോ​ർ​ഡി​ട്ടു
Share
സോ​ഫി​യ: 17 വ​യ​സു​കാ​ര​നാ​യ ബ്രി​ട്ടീ​ഷ്​ബെ​ൽ​ജി​യ​ൻ പൈ​ല​റ്റ്, ഒ​റ്റ​യ്ക്ക് ലോ​കം ചു​റ്റി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​യി റെ​ക്കോ​ർ​ഡി​ട്ടു.

ചെ​റു​വി​മാ​ന​ത്തി​ൽ ഒ​റ്റ​യ്ക്ക് ലോ​കം ചു​റ്റു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​യി കൗ​മാ​ര​ക്കാ​ര​നാ​യ പൈ​ല​റ്റ്. 17 കാ​ര​നാ​യ മാ​ക്ക് റൂ​ഥ​ർ​ഫോ​ർ​ഡ് 52 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ഞ്ച് മാ​സ​ത്തെ യാ​ത്ര​യ്ക്ക്ശേ​ഷം ബ​ൾ​ഗേ​റി​യ​യി​ലെ സോ​ഫി​യ​യി​ൽ ഇ​റ​ങ്ങി.

ബ്രി​ട്ടീ​ഷ് മാ​താ​പി​താ​ക്ക​ൾ​ക്ക് ജ​നി​ച്ച​തും എ​ന്നാ​ൽ ബെ​ൽ​ജി​യ​ത്തി​ൽ വ​ള​ർ​ന്ന​തു​മാ​യ മാ​ക്ക്, യാ​ത്ര​ക്കി​ട​യി​ൽ സു​ഡാ​നി​ൽ മ​ണ​ൽ​ക്കാ​റ്റു​ക​ൾ നേ​രി​ടു​ക​യും ജ​ന​വാ​സ​മി​ല്ലാ​ത്ത ഒ​രു പ​സ​ഫി​ക് ദ്വീ​പി​ൽ രാ​ത്രി ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്