• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി ക​ലാ ജാ​ഥ "വേ​ന​ൽ തു​ന്പി​ക​ൾ​' പ​ര്യ​ട​നം പൂ​ർ​ത്തി​യാ​യി
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് മാ​തൃ​ഭാ​ഷ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന "വേ​ന​ൽ തു​ന്പി​ക​ൾ​' ക​ലാ​ജാ​ഥ​യു​ടെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​യി. ഓ​ഗ​സ്റ്റ് 25ന് ​മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് ആ​ക്റ്റിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, ട്ര​ഷ​റ​ർ അ​ജ്നാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

മാ​തൃ​ഭാ​ഷ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നോ​ദ് കെ ​ജോ​ണ്‍ സ്വാ​ഗ​ത​വും, ഫ​ഹ​ഹീ​ൽ മേ​ഖ​ല ക​ണ്‍​വീ​ന​ർ ഗോ​പി​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി സ​ജീ​വ് എ​ബ്ര​ഹാം, മേ​ഖ​ല ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ, കേ​ന്ദ്ര മാ​തൃ​ഭാ​ഷ സ​മി​തി ക​ണ്‍​വീ​ന​ർ തോ​മ​സ് സെ​ൽ​വ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ട് ന​മ്മു​ടെ സം​സ്കാ​ര​ത്തേ​യും ഭാ​ഷ​യേ​യും തി​രി​ച്ച​റി​യാ​നും കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത് പ​രി​ച​യ​പ്പെ​ടാ​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക​ലാ ജാ​ഥ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

45 ഓ​ളം കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ണി​നി​ര​ന്ന ക​ലാ​ജാ​ഥ അ​വ​ത​ര​ണ​മി​ക​വ് കൊ​ണ്ട് മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. ഓ​ഗ​സ്റ്റ് 26 വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യ മേ​ഖ​ല​യി​ൽ അ​ബാ​സി​യ ക​ലാ സെ​ന്‍റ​റി​ലും, വൈ​കു​ന്നേ​രം ആ​റി​ന് അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ ഗോ​കു​ലം ഹാ​ളി​ലും ജാ​ഥ പ​ര്യ​ട​നം ന​ട​ത്തി. ജാ​ഥ​യു​ടെ സ​മാ​പ​നം ഓ​ഗ​സ്റ്റ് 27 ന് ​സാ​ൽ​മി​യ മേ​ഖ​ല​യി​ൽ സാ​ൽ​മി​യ ക​ല സെ​ന്‍റ​റി​ലും ന​ട​ത്ത​പ്പെ​ട്ടു.

വേ​ന​ൽ​കാ​ല അ​വ​ധി​യി​ൽ വേ​ന​ൽ തു​ന്പി​ക​ളാ​യി പ​റ​ന്നെ​ത്തി​യ ക​ലാ​ജാ​ഥ അം​ഗ​ങ്ങ​ൾ​ക്ക് നാ​ലു മേ​ഖ​ല​യി​ലും ക​ല കു​വൈ​റ്റ് കേ​ന്ദ്ര​മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും, മാ​തൃ​ഭാ​ഷാ പ്ര​വ​ർ​ത്ത​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. നാ​ലു മേ​ഖ​ല​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ​യും, ര​ക്ഷാ ക​ർ​ത്താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് ക​ലാ ജാ​ഥ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി