• Logo

Allied Publications

Americas
കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് ഫൊ​ക്കാ​ന വീ​ട് നി​ർ​മി​ച്ചു ന​ൽ​കും: ഡോ ​ബാ​ബു സ്റ്റീ​ഫ​ൻ
Share
തി​രു​വ​ന​ന്ത​പു​രം : അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു ന​ൽ​കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു. ഫൊ​ക്കാ​ന അ​ധ്യ​ക്ഷ​നാ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി നാ​ട്ടി​ലെ​ത്തി​യ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​ബാ​ബു സ്റ്റീ​ഫ​ന് തി​രു​വ​ന​ന്ത​പു​രം റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞാ​ൻ ആ​ദ്യ​മാ​യി അം​ഗ​മാ​യൊ​രു സം​ഘ​ട​ന​യാ​ണ് റോ​ട്ട​റി ക്ല​ബ്ബ്. 1980 ലാ​ണ് ഞാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​യാ​യി ചേ​ക്ക​റു​ന്ന​ത്. ഇ​ന്ന് ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ്. എ​ന്നി​ലെ പൊ​തു പ്ര​വ​ർ​ത്ത​ന​ക​ൻ ജ​നി​ച്ച​ത് എ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ജീ​വി​ത​കാ​ല​ത്താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന​ത് ഞാ​ൻ എ​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​ഠി​ച്ച​താ​ണ്. ര​ണ്ട് മാ​സം മു​ൻ​പ് ഫൊ​ക്കാ​ന​യു​ടെ അ​ധ്യ​ക്ഷ​പ​ദ​വി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലെ മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും യാ​ത്ര ചെ​യ്തു. മ​ല​യാ​ളി​സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ചു. ഫൊ​ക്കാ​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ണ്‍​പ​തു​ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഞാ​ൻ വി​ജ​യി​ച്ച​ത്. എ​ന്നും പാ​വ​പ്പെ​ട്ട​വ​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ട​ന​യാ​ണ് ഫൊ​ക്കാ​ന ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ എ​ത്തു​ന്നു​ണ്ട്. അ​തി​ൽ സ്റ്റു​ഡ​ന്‍റ്സ് വി​സ​യി​ലെ​ത്തു​ന്ന​വ​രും എ​മി​ഗ്രേ​ഷ​ൻ വി​സ​യി​ലെ​ത്തു​ന്ന​വ​രു​ണ്ട്. അ​മേ​രി​ക്ക​യി​ലെ​ത്തി നി​ര​വ​ധി​പേ​ർ പ​ല​രീ​തി​യി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കൊ​രു കൈ​താ​ങ്ങാ​വാ​നു​ള്ള പ​ദ്ധ​തി​യും ഫൊ​ക്കാ​ന ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

ഫൊ​ക്കാ​ന ജ​ന. സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷാ​ഹി, ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, മു​ൻ വൈ.​പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ് എ​ന്നി​വ​രും സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ര​ഞ്ജി​ത്ത് പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ കേ​ന്ദ​മ​ന്ത്രി​യും തി​രു​വ​ന്ത​പു​രം എം​പി​യു​മാ​യ ഡോ. ​ശ​ശി ത​രൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​നി​മ താ​ര​വും നി​ർ​മ്മാ​താ​വു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ, റോ​ട്ട​റി ക്ല​ബ് സെ​ക്രെ​ട്ട​റി സു​ദീ​പ്, സു​രേ​ഷ് (ക്രീ​യേ​ഷ​ൻ), ഡോ. ​മോ​ഹ​ൻ കു​മാ​ർ, ഡോ. ​ല​ക്ഷ്മി, ജ​നാ​ർ​ദ്ദ​ന​ൻ, ഡോ. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​