• Logo

Allied Publications

Americas
സ​ദാ ക​ർ​മ്മ​നി​ര​ത​നാ​യി ഫോ​മാ വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി സി​ജി​ൽ പാ​ല​ക്ക​ലോ​ടി
Share
സാ​ക്ര​മെ​ന്േ‍​റാ (കാ​ലി​ഫോ​ർ​ണി​യ): ന്ധ​കം​ഫ​ർ​ട്ട് സോ​ണി​ൽ നി​ന്നും വി​ജ​യം വ​രു​ന്നി​ല്ല; അ​ർ​പ്പ​ണ​ബോ​ധം, സ്ഥി​രോ​ത്സാ​ഹം, ക​ഠി​നാ​ധ്വാ​നം എ​ന്നി​വ​യി​ലൂ​ടെ വ​ലി​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ന്ധ. ഈ ​ഉ​ദ്ധ​ര​ണി​യി​ൽ മ​ന​സു​റ​പ്പി​ച്ച് ക​ർ​മ്മ​ത്തി​ൽ ശ്ര​ദ്ധ​യൂ​ന്നി വി​ജ​യ​ത്തി​ന്‍റെ പ​ടി​ക​ൾ ച​വു​ട്ടി ക​യ​റി മു​ന്നേ​റു​ന്ന ഒ​രു സ്ഥി​രോ​ത്സാ​ഹി​യാ​ണ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി കാ​ലി​ഫോ​ർ​ണി​യാ​യു​ടെ കാ​പ്പി​റ്റ​ൽ സി​റ്റി​യാ​യ സാ​ക്ര​മെ​ന്േ‍​റാ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സി​ജി​ലി​നെ അ​റി​യാ​ത്ത മ​ല​യാ​ളി​ക​ളി​ല്ല. സാ​ക്ര​മെ​ന്േ‍​റാ റീ​ജ​ണ​ൽ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ൻ​റ്, ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വി​ജ​യ​പ്ര​ദ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​മാ​യി തു​ട​രു​ന്ന സി​ജി​ൽ മ​ല​യാ​ളി മ​ന​സ് എ​ന്ന മ​ല​യാ​ളം വാ​രി​ക​യു​ടെ പ​ത്രാ​ധി​പ​ർ ആ​യി​രു​ന്നു.

കാ​ലി​ഫോ​ർ​ണി​യ​യ്ക്കു താ​മ​സം മാ​റു​ന്ന​തി​നു മു​ന്പാ​യി സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ ഏ​താ​നും വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ൽ ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ്ളോ​റി​ഡ ചാ​പ്റ്റ​ർ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ്, നാ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, സൗ​ത്ത് ഫ്ളോ​റി​ഡ ന​വ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​നാ ജ്വ​രം സി​ര​ക​ളി​ലൂ​ടെ പാ​യു​ന്ന​തി​നാ​ൽ വി​വി​ധ സം​ഘ​ട​ന​ക​ളെ ന​യി​ക്കു​ന്ന​തി​നു​ള്ള പാ​ട​വം ത​ന്‍റെ ക​ർ​മ്മ​ങ്ങ​ളി​ലൂ​ടെ തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് സി​ജി​ൽ. സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​റ്, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സാ​ക്ര​മെ​ന്േ‍​റാ ട്ര​ഷ​റ​ർ, സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മെ​ന്പ​ർ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ൽ വി​വി​ധ ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ത​ൻ​റെ സം​ഘ​ട​നാ നേ​തൃ​ത്വ പാ​ട​വ​വും ക​ർ​മ്മ നി​ര​ത​യും ന​ന്നാ​യി അ​റി​യാ​വു​ന്ന സാ​ക്ര​മെ​ന്േ‍​റാ റീ​ജ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (ട​അ​ഞ​ഏ​അ​ങ​സ​ർ​ഗം) അം​ഗ​ങ്ങ​ളാ​ണ് സി​ജി​ലി​നെ ഫോ​മാ വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത് എ​ൻ​ഡോ​ഴ്സ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യും സി​ജി​ലി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്.

ഫോ​മാ​യു​ടെ പ്രാ​രം​ഭ കാ​ലം മു​ത​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ൽ​ക്കു​ന്ന സി​ജി​ൽ ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​റാ​യും കാ​ൻ​കൂ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. കാ​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യും ഓ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള സൗ​മ്യ​നാ​യ സി​ജി​ൽ ഫി​നാ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​ധാ​രി​യാ​ണ്. ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലാ​യാ​ലും കു​ടും​ബ ജീ​വി​ത​ത്തി​ലാ​യാ​ലും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യാ​ലും സ​ദാ ക​ർ​മ്മ​നി​ര​ത​നും സ്ഥി​രോ​ത്സാ​ഹി​യും ക​ഠി​നാ​ദ്ധ്വാ​നി​യു​മാ​ണ് സി​ജി​ൽ.

ഫോ​മാ ഫാ​മി​ലി ടീം ​സ്ഥാ​നാ​ർ​ഥി​ക​ളാ​യ ജെ​യിം​സ് ഇ​ല്ലി​ക്ക​ൽ (പ്ര​സി​ഡ​ൻ​റ്), വി​നോ​ദ് കൊ​ണ്ടൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ഫ്റി​ൻ ജോ​സ് (ട്ര​ഷ​റ​ർ), ബി​ജു ചാ​ക്കോ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബ​ബ്ലൂ ചാ​ക്കോ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രോ​ടൊ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന സി​ജി​ൽ എ​ല്ലാ അം​ഗ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു കാ​ര്യ​മേ​യു​ള്ളു:

ന്ധ​നി​ങ്ങ​ളു​ടെ ഒ​രു വി​ല​യേ​റി​യ വോ​ട്ട​ല്ലാ​തെ മ​റ്റൊ​ന്നും ഞാ​ൻ നി​ങ്ങ​ളോ​ടു ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ലും അ​പ്പു​റം എ​ന്‍റെ ക​ഴി​വും സ​മ​യ​വും അ​ദ്ധ്വാ​ന​വും ഫോ​മാ​യു​ടെ പു​രോ​ഗ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മേ​യു​ള്ളൂ. സ​മീ​പ ഭാ​വി​യി​ൽ ഫോ​മാ​യു​ടെ ഒ​രു ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ത്തേ​ക്കും ഞാ​ൻ മ​ത്സ​രി​ക്കു​ന്ന​ത​ല്ല. ഞ​ങ്ങ​ളു​ടെ ന്ധ​ഫാ​മി​ലി ടീം​ന്ധ സ്ഥാ​നാ​ർ​ഥി​ക​ളെ മു​ഴു​വ​ൻ ഒ​റ്റ​കെ​ട്ടാ​യി വി​ജ​യി​പ്പി​ച്ച് ഫോ​മാ​യി​ൽ ഒ​രു കു​ടും​ബ അ​ന്ത​രീ​ക്ഷം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ നി​ങ്ങ​ൾ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണം.​ന്ധ സി​ജി​ൽ എ​ല്ലാ ഫോ​മാ പ്ര​തി​നി​ധി​ക​ളോ​ടു​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ