• Logo

Allied Publications

Europe
"സണ്ണി സ്മൃതിയില്‍ സംഗീത സന്ധ്യ' സെപ്റ്റംബര്‍ 3 ന് ഡബ്ളിനില്‍
Share
ഡബ്ളിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സ് ട്രഷററും സാമൂഹ്യ സാംസ്കാരിക രംഗത്ത് അയര്‍ലൻഡ് മലയാളി സമൂഹത്തില്‍ നിറസാന്നിധ്യവുമായിരുന്ന സണ്ണി ഇളംകുളത്തിനു സ്മരണാഞ്ജ്ജലി അര്‍പ്പിക്കുന്ന "സണ്ണി സ്മൃതിയില്‍ സംഗീത സന്ധ്യ' സെപ്റ്റംബര്‍ മൂന്നിനു (ശനി) വൈകിട്ട് 6 മുതല്‍ 8.30 വരെ പാമേര്‍സ് ടൗണ്‍ സെന്‍റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ അരങ്ങേറും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിൻസിന്‍റേയും സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്‍റേയും ആഭിമുഖ്യത്തില്‍ നടക്കുന്ന അനുസ്മരണത്തിലേയ്ക്കും ഗാനസന്ധ്യയിലേയ്ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

2017 ഓഗസ്റ്റ് 31 നാണ് സണ്ണി ഇളംകുളത്ത് അന്തരിച്ചത്.

വിവരങ്ങള്‍ക്ക്: ബിജു വൈക്കം 089 439 2104, ദീപു ശ്രീധര്‍ 086 224 4834,
ബിജു സെബാസ്റ്റ്യൻ 087 788 8374, റോയി പേരയില്‍ 087 669 4782.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.