• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 4 മു​ത​ൽ
Share
അ​ബു​ദാ​ബി : അ​ബു​ദ​ബി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ നാ​ല് മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു​എ​ഇ ഓ​പ്പ​ണ്‍ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം സെ​പ്റ്റം​ബ​ർ 4 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​സ​ഫ ക്യാ​പി​റ്റ​ൽ മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും.

ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 2000 ദ​ർ​ഹ​വും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 1500 ദ​ർ​ഹ​വും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 1000 ദ​ർ​ഹ​വു​മാ​ണ് സ​മ്മാ​നം. അ​ത്ത പൂ​ക്ക​ള മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ നാ​ട​ൻ രീ​തി​ക​ൾ കോ​ർ​ത്തി​ണ​ക്കി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ അ​നി​ത ശൈ​ഖ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും സ​മാ​ജം ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ് ഓ​ണം സ​ദ്യ​യും ഓ​ണം സാം​സ്കാ​രി​ക പ​രി​പാ​ടി​യും സെ​പ്റ്റം​ബ​ർ 17ന് ​ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കു​ള്ള ഓ​ണ​സ​ദ്യ​യാ​ണ് സ​മാ​ജം ഈ ​വ​ർ​ഷം ഐ​എ​സ്‌​സി​യി​ൽ ഒ​രു​ക്കു​ന്ന​ത്. സ​ദ്യ​യോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രാ​യ സു​മി അ​ര​വി​ന്ദ്, പ്ര​ദീ​പ് ബാ​ബു, നി​ഖി​ൽ ത​ന്പി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളും ന​ട​ക്കും. മ​ധു​രം പൊ​ന്നോ​ണം എ​ന്ന ത​ല​ക്കെ​ട്ടി​ൽ സ​മാ​ജം ലേ​ഡി​സ് വിം​ഗ്് സം​ഘ​ടി​പ്പി​ക്കു​ന്ന പാ​യ​സ മ​ത്സ​രം സെ​പ്റ്റം​ബ​ർ 10 വൈ​കി​ട്ട് നാ​ലി​നും, മാ​ധ്യ​മ​ങ്ങ​ൾ സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ഹി​ത്യ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ധ്യ​മ സെ​മി​നാ​ർ വൈ​കി​ട്ട് ആ​റി​നും സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ്ര​യോ​ഗ​വും വെ​ല്ലു​വി​ളി​ക​ളും ആ​ധു​നി​ക ഇ​ന്ത്യ​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ഹി​ത്യ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​പ്റ്റം​ബ​ർ 24 വ​രെ മെ​യി​ൽ വ​ഴി ഉ​പ​ന്യാ​സം അ​യ​ക്ക​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0503167410, 0503936547, 0526394086 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​ന​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​യു ഇ​ർ​ഷാ​ദ്, കോ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ യേ​ശു​ശീ​ല​ൻ, മീ​ഡി​യ ക​ണ്‍​വീ​ന​ർ റ​ഫീ​ക്ക് പി ​ടി, ട്ര​ഷ​റ​ർ അ​ജാ​സ് അ​പ്പാ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖി​ൻ സോ​മ​ൻ, റി​യാ​സു​ദ്ധീ​ൻ പി ​ടി,അ​നി​ൽ കു​മാ​ർ ടി ​ഡി, ഫ​സ​ലു​ദ്ധീ​ൻ, അ​സി ട്ര​ഷ​റ​ർ അ​ബ്ദു​ൽ റ​ഷീ​ദ്, വ​നി​ത വി​ഭാ​ഗം ക​ണ്‍​വീ​ന​ർ അ​നു​പ ബാ​ന​ർ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.