• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മെ​ന്പ​ർ​ഷി​പ് കാ​ന്പ​യി​ന് തു​ട​ക്കം
Share
കു​വൈ​റ്റ്: ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. അ​ബാ​സി​യ ഒ​ഐ​സി​സി ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സീ​നി​യ​ർ മെ​ന്പ​ർ ബാ​ബു പ​ന​ന്പ​ള്ളി​ക്കു മെ​ന്പ​ർ​ഷി​പ് കൈ​മാ​റി ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ബി വാ​രി​കാ​ട് മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ളൈ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ൽ​കി.

ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍, നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​യ് ക​രു​വാ​ളൂ​ർ, സ്പോ​ർ​ട്സ് വിം​ഗ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, കോ​ട്ട​യം ജി​ല്ലാ ട്ര​ഷ​റ​ർ ബ​ത്താ​ർ ശി​ശു​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍​സി സാ​മു​വേ​ൽ, ആ​ല​പ്പു​ഴ ജി​ല്ലാ യൂ​ത്ത് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി പ​ള്ളി​ക്ക​ൽ, കു​ര്യ​ൻ തോ​മ​സ്, ഹ​രി പ​ത്തി​യൂ​ർ, ജോ​ണ്‍ തോ​മ​സ്, സാ​ബു തോ​മ​സ്, വി​ജോ പി ​തോ​മ​സ്, മ​നു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി