• Logo

Allied Publications

Americas
സി​എം​എ​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് സ്വീ​ക​ര​ണം ന​ൽ​കി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധ മ​ജി​ഷ്യ​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും ഇ​പ്പോ​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​ന്‍റെ ജീ​വി​തം ത​ന്നെ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് മോ​ളാ​ക്ക​ൽ ആ​ശം​സ നേ​ർ​ന്നു. തു​ട​ർ​ന്ന് പ്ര​ഫ. മു​തു​കാ​ട് ത​ന്‍റെ പു​തി​യ പ്രോ​ജ​ക്ടി​നെ​കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി നി​ർ​മ്മി​ക്കു​ന്ന മാ​ജി​ക് പ്ലാ​ന​റ്റ് ടീ ​പാ​ർ​ക്കി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വ​ക​യാ​യും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും മ​റ്റു നി​ര​വ​ധി ആ​ളു​ക​ൾ പ്ര​ഫ. മു​തു​കാ​ടി​ന്‍റെ പ്രോ​ജ​ക്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ക​യു​ണ്ടാ​യി. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ലീ​ല ജോ​സ​ഫ്, ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, വി​വീ​ഷ് ജേ​ക്ക​ബ്, സ​ജി തോ​മ​സ്, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ലെ​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ, സ്വ​ർ​ണ്ണം ചി​റ​മേ​ൽ, ഷൈ​നി തോ​മ​സ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ്റ്റാ​ൻ​ലി ക​ള​രി​ക്ക​മു​റി, സ​ണ്ണി വ​ള്ളി​ക്ക​ളം, ബെ​ന്നി വാ​ച്ചാ​ച്ചി​റ, ര​ണ്‍​ജ​ൻ എ​ബ്ര​ഹാം എ​ന്നി​വ​രോ​ടൊ​പ്പം പോ​ൾ ക​റു​ക​പ്പ​ള്ളി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​