• Logo

Allied Publications

Middle East & Gulf
ജ​മാ​അ​ത്ത് മു​ൻ അ​മീ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​നു​ശോ​ചി​ച്ചു
Share
ജി​ദ്ദ: ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ മു​ൻ അ​ഖി​ലേ​ന്ത്യ അ​മീ​റും പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജ​ലാ​ലു​ദ്ദീ​ൻ അ​ൻ​സാ​ർ ഉ​മ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ത​ഭൗ​തി​ക മേ​ഖ​ല​ക​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ള്ള ഉ​മ​രി​യു​ടെ വേ​ർ​പാ​ട് ഫാ​സി​സ്റ്റ് പ്ര​തി​സ​ന്ധി കാ​ല​ത്ത് ഇ​ന്ത്യ​ൻ മു​സ്ലി​ങ്ങ​ൾ​ക്ക് തീ​രാ ന​ഷ്ട​മാ​ണെ​ന്നും സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തി​ൽ മു​സ്ലി​ങ്ങ​ള​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് സ്തു​ദി​ർ​ഹ്യ​മാ​യ സം​ഭാ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​തെ​ന്നും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മൊ​റ​യൂ​ർ പ​റ​ഞ്ഞു.

അ​നു​ശോ​ച​ന ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ ഫോ​റം നാ​ഷ​ണ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ നെ​സ്റു​ൽ ഇ​സ്ലാം ചൗ​ദ​രി ആ​സാം, അ​ഷ്റ​ഫ് മം​ഗ​ലാ​പു​രം, അ​ബ്ദു​ൽ ഘ​നി മ​ല​പ്പു​റം, ഇ.​എം. അ​ബ്ദു​ള്ള, സ​ലാ​ഹു​ദ്ദീ​ൻ ബാം​ഗ്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.