• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ഔദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി
Share
കു​വൈ​റ്റ് സി​റ്റി: സെ​പ്റ്റം​ബ​ർ 29നു ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ഉ​ത്ത​ര​വ് ഇ​ത് സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

വി​ജ്ഞാ​പ​നം പു​റ​ത്തു വ​ന്നു അ​ന്നു മു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ ഏ​ഴാ​ണ്. രാ​ജ്യ​ത്താ​കെ എ​ട്ട് ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. 4,08,000 പേ​ർ സ്ത്രീ​ക​ളും 3,88,000 പു​രു​ഷ വോ​ട്ട​ർ​മാ​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം കു​വൈ​റ്റി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട് .

ഒ​രു മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പ​ത്തു പേ​ർ എ​ന്ന തോ​തി​ൽ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി അ​ന്പ​തു പേ​രാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യി എ​ത്തു​ക. പാ​ർ​ല​മെ​ന്‍റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള നി​ല​യ്ക്കാ​ത്ത രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഈ ​മാ​സം ആ​ദ്യ​ത്തി​ലാ​ണ് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്‌​സ​ബാ​ഹ് ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട​ത്.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി