• Logo

Allied Publications

Middle East & Gulf
ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സൗ​ഹൃ​ദ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ബ​ദ​ർ അ​ൽ​സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ കു​വൈ​റ്റി​ൽ ആ​റാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി സൗ​ഹൃ​ദ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

ബ​ദ​ർ അ​ൽ​സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​എ. മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ല​ത്തീ​ഫ്, സി​ഇ​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര എ​ന്നി​വ​ർ സ​ദ​സു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​ൽ​കി​യ പി​ന്തു​ണ​ക്ക് ഡ​യ​റ​ക്ട​ർ​മാ​ർ ന​ന്ദി​പ​റ​ഞ്ഞു. 2017 മാ​ർ​ച്ചി​ൽ കു​വൈ​റ്റി​ൽ ആ​രം​ഭി​ച്ച ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക്കും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​താ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. മി​ക​ച്ച സേ​വ​ന​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യും സ്റ്റാ​ഫി​നെ​യും അ​ഭി​ന​ന്ദി​ച്ചു.

പു​തി​യ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ൾ ഉ​ട​ൻ തു​റ​ക്കു​മെ​ന്നും കു​വൈ​ത്തി​ലെ എ​ല്ലാ ര​ക്ത​ദാ​താ​ക്ക​ൾ​ക്കും ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ ക​ണ്‍​സ​ൽ​ട്ടേ​ഷ​ൻ ന​ൽ​കു​മെ​ന്നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​റി​യി​ച്ചു. ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്ദു​റ​സാ​ഖ്, വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി​ക​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. യൂ​റോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ജ​ന​റ​ൽ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്സ്, ഇ​എ​ൻ​ടി, ദ​ന്ത​ചി​കി​ത്സ, ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ൽ​മോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ് കോ​സ്മെ​റ്റോ​ള​ജി, ജ​ന​റ​ൽ/​ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ, ഫാ​മി​ലി മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി, കാ​ൾ സെ​ന്‍റ​ർ തു​ട​ങ്ങി വി​പു​ല​മാ​യ സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.