• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി ആ​ഘോ​ഷി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ മു​ന്പെ​ങ്ങും കാ​ണാ​ത്ത ത​ര​ത്തി​ൽ വേ​ദി​ക​ൾ കീ​ഴ​ട​ക്കി നി​റ​ഞ്ഞാ​ടി .

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന കോ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി കൊ​ട്ടാ​രം ഈ ​മ​ഹ​ത്താ​യ വി​ജ​യ​ത്തി​ന്‍റെ പൂ​ർ​ണ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ​ര്ഗീ​സ് പ​റ​ഞ്ഞു. ത​ന്‍റെ സം​ഗീ​ത ജീ​വി​ത​ത്തി​ലെ മു​പ്പ​ത് വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന ബി​ജു നാ​രാ​യ​ണ​ൻ പാ​ട്ടി​ന്‍റെ പാ​ലാ​ഴി തീ​ർ​ത്ത​പ്പോ​ൾ തി​ങ്ങി നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്ക് അ​ത് ശ്ര​വ്യ വി​രു​ന്നാ​യി മാ​റി. ബി​ജു നാ​രാ​യ​ണ​ന്, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ദ​ര​വ് മു​ഖ്യ അ​തി​ഥി പെ​രു​ന്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി കൈ​മാ​റി. മി​ക​ച്ച ഗാ​യി​ക സു​ഷ​മ പ്ര​വീ​ണ്‍ പാ​ടി​യ ഗാ​ന​ങ്ങ​ൾ ഒ​ന്നി​നൊ​ന്ന് മി​ക​വ് പു​ല​ർ​ത്തി .

ലാ​സ്യ ഡാ​ൻ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ആ​ഷ അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര, മ​നം മ​യ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ലാ​സ്യ​പ​ദ വി​ന്യാ​സം കൊ​ണ്ട് കാ​ണി​ക​ളെ ആ​ന​ന്ദ​സാ​ഗ​ര​ത്തി​ൽ ആ​റാ​ടി​ച്ചു . നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ അ​ജി പ​ണി​ക്ക​രു​ടെ ക്ലാ​സി​ക്ക​ൽ നൃ​ത്ത​ച്ചു​വ​ടു​ക​ൾ ഭാ​വ​രാ​ഗ താ​ള​മേ​ള​ങ്ങ​ളു​ടെ മോ​ഹ​ന സ​മ്മേ​ള​ന​മാ​യി​രു​ന്നു.

റൈ​സിം​ഗ് സ്റ്റാ​ഴ്സി​ലെ കെ​വി​ൻ, സാ​ജു, ഹെ​ൽ​ന, സ​ച്ചു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ നൃ​ത്ത​വും വ​ന്നെ​ത്തി​യ​വ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത നൃ​ത്ത​വി​രു​ന്നാ​യ​പ്പോ​ൾ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഇ​രു​പ​ത് ഫി​ല​ഡ​ൽ​ഫി​യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ന്നേ​വ​രെ കാ​ണാ​ത്ത ക​ലാ​സാം​സ്കാ​രി​ക സ​ന്ധ്യ​യാ​യി. വ​രും നാ​ളു​ക​ളി​ലും ഇ​ത്ത​രം പ​രി​പാ​ട​ക്കി​ക​ൾ​ക്ക് ത​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കോ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി കൊ​ട്ടാ​രം പ​റ​ഞ്ഞു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​