• Logo

Allied Publications

Americas
ഓ​ണാ​ഘോ​ഷ​വും ഫൊ​ക്കാ​ന റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നും റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ഷി​ക്കാ​ഗോ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഫൊ​ക്കാ​ന) ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും ഓ​ഗ​സ്റ്റ് 21ന് ​റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി​ലു​ള്ള ക്ലാ​ർ​ക്ക് ന്യൂ​ടൗ​ണ്‍ റീ​ഫോം​ഡ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. സാ​ധ​ക സം​ഗീ​ത സ്കൂ​ളി​ന്‍റെ ഡ​യ​റ​ക്ട​ർ പ്രൊ​ഫ​സ​ർ സാ​ധ​ക അ​ല​ക്സാ​ണ്ട​റു​ടെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഫൊ​ക്കാ​നാ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ അ​ല​ക്സാ​ണ്ട​ർ പൊ​ടി​മ​ണ്ണി​ൽ ഏ​വ​രെ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ട​വ​ത്തി​ൽ ഓ​ണ സ​ന്ദേ​ശം ന​ൽ​കു​ക​യും, നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ മാ​സ​ത്തി​ൽ ഫ്ളോ​റി​ഡ​യി​ലെ മ​യാ​മി​യി​ൽ ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് അ​ദ്ദേ​ഹം ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജി വ​ർ​ഗീ​സ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് കെ​യാ​ർ​കെ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് കു​രി​യ​പ്പു​റം, മു​ൻ പ്ര​സി​ഡ​ന്‍റ് സു​ധാ ക​ർ​ത്ത, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷൈ​ജു എ​ബ്ര​ഹാം, ജോ​ർ​ജി തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ സ​രൂ​പ അ​നു​വി​ന്‍റെ നൃ​ത്ത രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഗ​ണ​പ​തി സ്തു​തി​യും, സാ​ത്വി​ക്ക് അ​ക്കാ​ദ​മി​യു​ടെ ഡ​യ​റ​ക്ട​റാ​യ ദേ​വി​ക നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഓ​പ്പ​ണി​ങ് ഡാ​ൻ​സും പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണ​ഞ്ചി​പ്പി​ച്ചു . റോ​ക്ക് ലാ​ൻ​ഡ് സ്കൂ​ൾ ഓ​ഫ് വ​യ​ലി​ൻ ടീ​മം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു.

ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ബാ​ലാ കെ​യാ​ർ​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി​യെ സ്റ്റേ​ജി​ലേ​ക്ക് ആ​ന​യി​ച്ചു. അ​ന​ന്യ ശ​ർ​മ, ന​ന്ദി​നി തോ​പ്പി​ൽ, ബ്ര​യാ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ മ​നോ​ഹ​ര​മാ​യ നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ക​ലാ​ഭ​വ​ൻ മ​ധു​ക​ർ ലാ​ൽ, ബാ​ബു ന​രി​ക്കു​ളം, തോ​മ​സ് ജോ​ർ​ജ്, ജെ​യിം​സ് ജോ​യ് എ​ന്നി​വ​ർ ക​ർ​ണാ​ന​ന്ദ​ക​ര​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഷാ​ജി സാ​മു​വ​ൽ, ബി​നു പോ​ൾ എ​ന്നി​വ​ർ ഓ​ണ​സ​ദ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട​ത് ഫൊ​ക്കാ​ന ട്ര​ഷ​റ​ർ എ​ബ്ര​ഹാം ക​ള​ത്തി​ൽ ആ​യി​രു​ന്നു. ഫൊ​ക്കാ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ജോ​സ് പ​രി​പാ​ടി​യു​ടെ എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു. മൈ​ക്കി​ൾ കു​ര്യ​ൻ ആ​യി​രു​ന്നു പ്രോ​ഗ്രാ​മി​ന്‍റെ ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഇ ​മ​ല​യാ​ളി ഓ​ണ്‍​ലൈ​ൻ മീ​ഡി​യ​യു​ടെ ഡ​യ​റ​ക്ട​റു​മാ​യ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം ക്രി​സ് തോ​പ്പി​ലി​ന്‍റെ കൃ​ത​ജ്ഞ​ത​യോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

നായർ ബനവലന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും.
ന്യൂയോർക്ക്: 2022 ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ
ഹാ​സ്യ​ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: മ​ല​യാ​ളി​ക്ക് ചി​രി​വി​രു​ന്നൊ​രു​ക്കി​യ സി​നാ​മാ ന​ട​ൻ കൊ​ച്ചു പ്രേ​മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി അ​നു​ശോ​ച​നം അ​റി​യി​
മേ​രി കു​രു​വി​ള ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ: തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ പ​രേ​ത​നാ​യ പി.​ജെ. കു​രു​വി​ള​യു​ടെ ഭാ​ര്യ മേ​രി കു​ര്യാ​ക്കോ​സ് ഫ്ളോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു.
സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും.
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര
ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​ർ​ക്വി​സ് ഹു ​ഈ​സ് ഹു ​ഇ​ൻ അ​മേ​രി​ക്ക ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​യി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​