• Logo

Allied Publications

Americas
ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളും പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ഓ​ർ​മ​തി​രു​ന്നാ​ളും സെ​പ്റ്റം​ബ​ർ 4 മു​ത​ൽ
Share
ന്യൂ​ജേ​ഴ്സി: ബ​ർ​ഗ​ൻ​ഫീ​ൽ​ഡ്, ന്യൂ​ജേ​ഴ്സി. ബ​ർ​ഗ​ൻ​ഫീ​ൽ​ഡ് സെ​ൻ​റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ൻ​റെ ജ​ന​ന​പ്പെ​രു​ന്നാ​ളും, കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ഓ​ർ​മ്മ​തി​രു​ന്നാ​ളും ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 4 ഞാ​യ​ർ മു​ത​ൽ സെ​പ്റ്റം​ബ​ർ 11 ഞാ​യ​ർ വ​രെ ഭ​ക്തി​യാ​ദ​ര​പൂ​ർ​വം ന​ട​ത്തു​ന്നു.

അ​നു​ഗ്ര​ഹീ​ത വ​ച​ന​സു​വി​ഷേ​ഷ​ക​നാ​യ വ​ന്ദ്യ പൗ​ലോ​സ് പാ​റേ​ക്ക​ര കോ​ർ എ​പ്പി​സ്ക്കോ​പ്പ​യു​ടെ വ​ച​ന ശു​ശ്രൂ​ഷ​യും ധ്യാ​ന​വും എ​ട്ടു​നോ​ന്പി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും പ്രാ​ർ​ഥ​ന​യ്ക്കും ധ്യാ​ന​ത്തി​നു​മാ​യി ദൈ​വാ​ല​യ​ത്തി​ൽ ക​ഴി​യു​വാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​