• Logo

Allied Publications

Americas
ബ​ഡ്ഡി ബോ​യ്സ് ഫി​ല​ഡ​ൽ​ഫി​യ 16 ല​ക്ഷ​ത്തോ​ളം രൂ​പ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് കൈ​മാ​റും
Share
ഫി​ല​ഡ​ൽ​ഫി​യ: ഏ​ക​ദേ​ശം നാ​ലു വ​ർ​ഷ​ക്കാ​ലം​കൊ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളം ഡോ​ള​റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത ബ​ഡ്ഡി ബോ​യ്സ് ഫി​ലാ​ഡ​ൽ​ഫി​യ എ​ന്ന വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ ത​ങ്ങ​ളു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ വ​രു​മാ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച ലാ​ഭ​ത്തു​ക​യാ​യ 16 ല​ക്ഷ​ത്തോ​ളം രൂ​പ ഡോ​ക്ട​ർ ഗോ​പി​നാ​ഥ് മു​തു​കാ​ട് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. അ​ധി​കം താ​മ​സി​ക്കാ​തു​ത​ന്നെ ഈ ​തു​ക നാ​ട്ടി​ൽ എ​ത്തി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രാ​ഭി​ച്ചു​ക​ഴി​ഞ്ഞു..

കേ​വ​ലം ഒ​രു വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​യ ബ​ഡ്ഡി ബോ​യ്സി​ന്‍റെ ഈ ​ന· നി​റ​ഞ്ഞ തീ​രു​മാ​ന​ത്തെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി നെ​ഞ്ചി​ലേ​റ്റു​ക​യും, ത​ങ്ങ​ളാ​ൽ പ​റ്റു​ന്ന സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ജ​ന​ങ്ങ​ളി​ൽ നി​ന്ന് പി​രി​ച്ചെ​ടു​ത്ത് ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​ത് അ​നാ​വ​ശ്യ​മാ​യി ധൂ​ർ​ത്ത​ടി​ച്ച് ക​ള​യു​ന്ന​തി​ല​ല്ല, മ​റി​ച്ച് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ ഒ​രു​നേ​ര​ത്തെ ആ​ഹാ​ര​ത്തി​ന് വ​ക​യി​ല്ലാ​തെ ദാ​രി​ദ്യ്ര​വും പ​ട്ടി​ണി​യും അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും, രോ​ഗ ദു​രി​ത​ങ്ങ​ൾ മൂ​ലം ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും, ഭ​വ​ന​ര​ഹി​ത​ർ​ക്കും എ​ത്തി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ബ​ഡ്ഡി ബോ​യ്സ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത്.

വ​രും​കാ​ല​ങ്ങ​ളി​ൽ മ​റ്റു​ള്ള സ​ഘ​ട​ന​ക​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും മാ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​നും, ന​ല്ല​ത് ഏ​തെ​ന്നു​ള്ള തി​രി​ച്ച​റി​വി​നു​മു​ള്ള സ​ന്ദേ​ശ​വു​മാ​ണ് ബ​ഡ്ഡി ബോ​യ്സി​ന്‍റെ ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന് ജ​ന​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​ത്ത​രം ന·​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പ​മാ​ണ് ജ​ന​ങ്ങ​ൾ എ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് ബ​ഡ്ഡി ബോ​യ്സ് ഓ​ണാ​ഘോ​ഷ​ത്തി​ന് ഫാ​മി​ലി​യാ​യ് എ​ത്തി​ച്ചേ​ർ​ന്ന വ​ൻ ജ​ന​ക്കൂ​ട്ടം.

വി​ശി​ഷ്ടാ​തി​ഥി​ക​ളെ മാ​ത്രം സ്റ്റേ​ജി​ൽ ഇ​രു​ത്തി ബ​ഡ്ഡി ബോ​യ്സ് പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം കാ​ണി​ക​ൾ​ക്കൊ​പ്പം താ​ഴെ നി​ന്ന് പ​രി​പാ​ടി​ക​ൽ ആ​സ്വ​ദി​ച്ച​തും മ​റ്റും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​വു​ക​യാ​ണ്. ബ​ഡ്ഡി ബോ​യ്സി​ന്‍റെ ന·​ക​ൾ​നി​റ​ഞ്ഞ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട് ഈ ​കൂ​ട്ടാ​യ്മ​യി​ൽ അം​ഗം ആ​വാ​നും ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ദി​വ​സ​വും ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ന്ന​താ​യി ബ​ഡ്ഡി ബോ​യ്സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ക​യു​ണ്ടാ​യി.

ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത