• Logo

Allied Publications

Middle East & Gulf
ജു​ബി​ലി വേ​ദ​മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ഓ​വി​ബി​എ​സി​ന് വ​ർ​ണ​ശ​ബ​ള​മാ​യ സ​മാ​പ​നം
Share
കു​വൈ​റ്റ് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ സ​ണ്‍​ഡേ സ്ക്കൂ​ളാ​യ ജു​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ 2022ന് ​സ​മാ​പ​നം കു​റി​ച്ചു.

നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന കു​ട്ടി​ക​ളു​ടെ വ​ർ​ണ്ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യെ തു​ട​ർ​ന്ന് ജെ​സി ജെ​യ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ.​വി.​ബി.​എ​സ്. ഗാ​യ​ക സം​ഘ​ത്തി​ന്‍റെ പ്രാ​ർ​ത്ഥ​നാ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു എ​ലി​യാ​സ് സ്വാ​ഗ​ത​വും, ഓ.​വി.​ബി.​എ​സ്. സൂ​പ്ര​ണ്ട് ബി​ജോ ഡേ​വി​ഡ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.
<ശാ​ഴ െൃര=’/ിൃ​ശഒ​വി​ബി​എ​സ്. ഡ​യ​റ​ക്ട​ർ ഫാ. ​ഡി​നു എം. ​ഡാ​നി​യേ​ൽ, സ​ണ്‍​ഡേ​സ്ക്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷി​ബു പി. ​അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​വി​ബി​എ​സ്. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ജി​ജു ജോ​ണ്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഫാ. ​ഗീ​വ​ർ​ഗീ​സ്, ഇ​ട​വ​ക ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടോ​ണി ജോ​സ​ഫ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലം​ഗം ദീ​പ​ക് പ​ണി​ക്ക​ർ, സ​ണ്ഡേ​സ്ക്കൂ​ൾ ട്ര​ഷ​റാ​ർ ഷെ​റി കു​ര്യ​ൻ, സ​ണ്ഡേ​സ്കൂ​ൾ സെ​ക്ര​ട്ട​റി എ​ബി സാ​മു​വേ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ​വി​ബി​എ​സ് .സ്റ്റാ​ർ2022 ആ​യി ജെ​യ്ഡ​ൻ ജോ​ണി​നെ​യും, റ​ണ്ണ​ർ​അ​പ്പാ​യി ജൊ​വാ​ന മി​റി​യം ജോ​ജി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ്ബോ​യ് ജോ​ഷ് ബി​ജി വ​ർ​ഗീ​സ്, ഹെ​ഡ്ഗേ​ൾ ക്രി​സ്ലി​ൻ ആ​ൻ ജി​നു എ​ന്നി​വ​ർ ചേ​ർ​ന്ന്പ​താ​ക താ​ഴ്ത്തി​യ​തോ​ടു കൂ​ടി ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സ​മാ​പ​ന ച​ട​ങ്ങു​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി.

യേ​ശു സൗ​ഖ്യ​മാ​ക്കു​ന്നു എ​ന്ന ചി​ന്താ​വി​ഷ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ച അ​വ​ധി​ക്കാ​ല വേ​ദ​പ​ഠ​ന ക്ളാ​സി​ൽ 500ഓ​ളം കു​ട്ടി​ക​ളും 46ഓ​ളം അ​ധ്യാപ​ക​രും പ​ങ്കെ​ടു​ത്തു. ജോ​ഷ്, ക്രി​സ്ലി​ൻ എ​ന്നി​വ​ർ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണീ​സ് ആ​യി​രു​ന്നു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.