• Logo

Allied Publications

Middle East & Gulf
ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം പൂ​ക്ക​ള മ​ത്സ​ര​വും വ​ടം​വ​ലി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച പൂ​ക്ക​ള മ​ത്സ​ര​വും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്ത​പ്പെ​ട്ടു. രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ച പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി സം​ഘ​ട​ന​ക​ളെ​യും കൂ​ട്ടാ​യ്മ​ക​ളെ​യും പ്ര​തി​നി​ധി​ക​രി​ച്ചും പൂ​ക്ക​ള​മൊ​രു​ക്കി.

ര​ണ്ടു വ​ർ​ഷ​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം ന​ട​ത്തു​ന്ന സ​മാ​ജം ഓ​ണാ​ഘോ​ഷ​ത്തി​ൽ അ​ത്ഭു​ത​പൂ​ർ​വ​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. സ​മാ​ജം ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണം 22 ലെ ​ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ സ​മാ​ജം മെം​ബേ​ഴ്സി​ന് പു​റ​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ൽ വി​പു​ലി​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​താ​യും സ​മാ​ജം പ​ത്ര​ക്കു​റി​പ്പി​ൽ പ്ര​സി​ഡ​ന്‍റ്് പി.​വി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​ക്കു​വേ​ണ്ടി എം.​പി. ര​ഘു, ശ​ങ്ക​ർ പ​ല്ലൂ​ർ എ​ന്നി​വ​ർ സ​മാ​ജം പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

പൂ​ക്ക​ള മ​ത്സ​ര വി​ജ​യി​ക​ൾ: മ​ന്ദാ​രം ടീ0 ​ഒ​ന്നാം സ്ഥാ​ന​വും, ബി ​ക​ഐ​സ് ലൈ​ബ്ര​റി ടീം ​ര​ണ്ടാം സ്ഥാ​ന​വും മൂ​ന്നാം സ്ഥാ​നം ബി ​കെ എ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ടീം. ​പൂ​ക്ക​ള മ​ത്സ​രം ക​ണ്‍​വീ​ന​ർ ജോ​സ് ചാ​ലി​ശേ​രി അ​ജി​ത രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

വ​ടം​വ​ലി മ​ത്സ​ര വി​ജ​യി​ക​ൾ പു​രു​ഷ·ാ​ർ : ഓ​പ്പ​ണ്‍ വെ​യ്റ്റ് കാ​റ്റ​ഗ​റി ഒ​ന്നാം സ്ഥാ​നം ആ​ര്യ​ൻ​സ് ടീ0 ​വി ജ​യി​ച്ചു ര​ണ്ടാം സ്ഥാ​നം ബ​ഹ്റൈ​ൻ പ്ര​തി​ഭ.

വ​ടം​വ​ലി മ​ത്സ​ര വി​ജ​യി​ക​ൾ സ്ത്രീ​ക​ൾ: ഒ​ന്നാം സ്ഥാ​നം ബ്ലാ​ക്ക് ത​ണ്ടേ​ഴ്സ് ര​ണ്ടാം സ്ഥാ​നം ബ​ഹ്റി​ൻ പ്ര​തി​ഭ

വ​ടം​വ​ലി മ​ത്സ​ര വി​ജ​യി​ക​ൾ പു​രു​ഷ·ാ​ർ: 580 കി​ലോ​ഗ്രാം : ബ​ഹ്റി​ൻ ബ്ര​ദേ​ഴ്സ് എ ​ടീം ഒ​ന്നാം സ്ഥാ​ന​വും ബ​ഹ്റി​ൻ ബ്ര​ദേ​ഴ്സ് ആ ​ടീം ര​ണ്ടാം സ്ഥാ​നം നേ​ടി. വ​ടം​വ​ലി മ​ത്സ​രം ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് കോ​ടോ​ത്ത്

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.