• Logo

Allied Publications

Middle East & Gulf
ക്യു​കെ​ഐ​സി സോ​ഷ്യ​ൽ മീ​ഡി​യ വ​ർ​ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ളാ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​മൂ​ഹ​ത്തെ അ​ധാ​ർ​മ്മി​ക​ത​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ​ക്ക് ത​ട​യി​ടാ​നും വ​രും ത​ല​മു​റ​യെ ന·​ക​ളി​ലൂ​ടെ വ​ഴി​ന​ട​ത്താ​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ സാ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ക്യു​കെ​ഐ​സി പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സ​ദ​സ്യ​രെ ഉ​ണ​ർ​ത്തി.

’വി​ര​ൽ​തു​ന്പി​ലെ പ്ര​തി​ഫ​ല​ങ്ങ​ൾ ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന വ​ർ​ക്ക്ഷോ​പ്പി​ന് ആ​സി​ഫ് തു​വ്വ​ക്കു​ന്ന് നേ​തൃ​ത്വം ന​ൽ​കി. ഒ​രു ചെ​റു​വി​ര​ല​ന​ക്ക​ത്തി​ലൂ​ടെ എ​ത്തി​പ്പി​ടി​ക്കാ​വു​ന്ന വ​ലി​യ നേ​ട്ട​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ശ​ഹീ​ൻ തി​രൂ​ർ, സി.​പി.​ഷം​സീ​ർ, സ​ലു അ​ബൂ​ബ​ക്ക​ർ ഷ​ഹാ​ൻ വി.​കെ, ഷാ​നി​ദ് പ​യ്യോ​ളി, അ​ബ്ദു​ൽ വ​ഹാ​ബ് സം​സാ​രി​ച്ചു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി