• Logo

Allied Publications

Americas
അജു എസ്. വര്‍ഗീസ് ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു
Share
ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു.

കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ. ജോണ്‍ (റിട്ട. ടീച്ചര്‍), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്‌പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.

ന്യൂജേഴ്‌സി, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പരേതയുടെ സംസ്‌കാരം പിന്നീട് ഈ ദേവാലയത്തില്‍ വച്ചു നടത്തും.

മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി.

വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).

ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ല്‍ ക്രി​സ്​മ​സ് ആ​ഘോ​ഷം ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം അ
ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഡാ​ള​സി​ലെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡാ​ള​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് സം​യു​ക്ത
106 വ​യ​സു​ള്ള മു​ൻ സൈ​നി​ക​നൊ​പ്പം സ്കൈ​ഡൈ​വ് ന​ട​ത്തി ടെ​ക്‌​സ​സ് ഗ​വ​ർ​ണ​ർ.
ടെ​ക്‌​സ​സ്: സ്കൈ​ഡൈ​വ് എ​ന്ന ദീ​ർ​ഘ​നാ​ളു​ക​ളാ​യു​ള്ള സ്വ​പ്നം സ​ഫ​ല​മാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ടെ​ക്‌​സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട്.
സ്വ​യം മാ​പ്പ് ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​കാ​രം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് മോ​ണി​ക്ക ലെ​വി​ൻ​സ്കി.
ന്യൂ​യോ​ർ​ക്ക്: പ്ര​സി​ഡ​ന്‍റി​ന് സ്വ​യം മാ​പ്പ് ന​ൽ​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് മോ​ണി​ക്ക ല
യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ത‌​ട​ഞ്ഞു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ഗു​രു​ദ്വാ​ര​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ത​ര​ൺ​ജി​ത് സിം​ഗ് സ​ന്ധു​വി​നെ ഖ​ലി​സ്ഥ