• Logo

Allied Publications

Delhi
ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിൽ യോഗം ചേർന്നു
Share
ഡൽഹി: ഫരീദാബാദ് രൂപതയുടെ 20202022 വർഷത്തെ പാസ്റ്ററൽ കൗൺസിൽ യോഗം ജസോളാ ഫാത്തിമമാതാ ഫൊറോനാ ദേവാലയത്തിൽവച്ച് നടത്തപ്പെട്ടു. യോഗം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഗുഡ്‌ഗാവ് മലങ്കര രൂപതയുടെ വികാരി ജനറൽ മോൺ. വിജയാനന്ത് മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ എല്ലാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുകയും വിവിധ വിഷയങ്ങളെ പറ്റി ചർച്ച നടത്തുകയും പ്രത്യേകമായി രൂപതയുടെ പത്താം വാർഷികം എങ്ങനെ നടത്തണമെന്ന് വിശദമായി വിശകലനം ചെയ്യുകയും ചെയ്തു.

യോഗത്തിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ. സി. വിൽസൺ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഡി​എം​എ​യു​ടെ 27ാമ​ത് ശാ​ഖ: മാ​യാ​പു​രി​ഹ​രി​ന​ഗ​ർ ഏ​രി​യ രൂ​പീ​ക​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 27ാമ​ത് ശാ​ഖ​യാ​യി മാ​യാ​പു​രി​ഹ​രി​ന​ഗ​ർ രൂ​പീ​കൃ​ത​മാ​യി.
കാതോലിക്കാ ബാവ പരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു..
ന്യൂഡൽഹി: പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി ഉപരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു.

അഭി.ഡോ.
ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു..
ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ഞായറാഴ്ച.
ന്യൂഡൽഹി: ഗുഡ്ഗാവ് സെക്ടർ21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ ആറു മുതൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്