• Logo

Allied Publications

Europe
റഷ്യയ്ക്കെതിരെ യുഎന്നില്‍ ഇന്ത്യയുടെ വോട്ട്
Share
യു.എന്‍ രക്ഷാസമിതിയില്‍ റഷ്യക്കെതിരെ ഇന്ത്യ വോട്ട് ചെയ്തു. യുക്രെയ്ന്‍ വിഷയത്തില്‍ ആദ്യമായാണ് ഇന്ത്യ റഷ്യക്കെതിരെ പരസ്യ നിലപാടെടുക്കുന്നത്.

മുമ്പും യു.എന്നില്‍ യുക്രെയ്ന്‍ വിഷയമായിരുന്നെങ്കിലും ഇന്ത്യ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രക്ഷാസമിതിയില്‍ രണ്ടു വര്‍ഷ കാലയളവിലേക്കുള്ള അംഗത്വമാണ് ഇന്ത്യയുടേത്. അധിനിവേശം ആറു മാസം പിന്നിട്ടതിന്റെ ഭാഗമായാണ് രക്ഷാസമിതിയില്‍ യുക്രെയ്ന്‍ വിഷയമായത്.

15 അംഗ സുരക്ഷാ കൗണ്‍സിലില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലെന്‍സ്കിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ റഷ്യ എതിര്‍ക്കുകയും ഇന്ത്യ അനുകൂലിക്കുകയുമായിരുന്നു. യുക്രെയ്നില്‍ ആറു മാസമായി തുടരുന്ന യുദ്ധം വിലയിരുത്താന്‍ ബുധനാഴ്ചയാണ് യുഎന്‍എസ്സി യോഗം ചേര്‍ന്നത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട