• Logo

Allied Publications

Middle East & Gulf
ജലാലുദ്ദീൻ അൻസർ ഉമരിയുടെ വിയോഗം ഇന്ത്യൻ മുസ്‌ലിംകളുടെ ധൈഷണിക നഷ്‌ടം : കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മറ്റി
Share
കുവൈറ്റ് സിറ്റി: മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് സ്ഥാപകാംഗവും ജമാഅത്തെ ഇസ്‌ലാമി മുൻ അമീറുമായ മൗലാനാ ജലാലുദ്ദീൻ അൻസർ ഉമരിയുടെ നിര്യാണത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിന്‍റെ സംഭാവനകൾ വളരെയധികം വിലപ്പെട്ടതും കരുത്തുറ്റതുമാണ്. ബൃഹത്തായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ധേഹത്തിന്റെ നിര്യാണം ഇന്ത്യൻ മുസ്‌ലിംകളുടെ ധൈഷണിക രംഗത്തെ കനത്ത നഷ്‌ടമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്‍റെ നയനിലപാടുകൾ കാലോചിതമായി വികസിപ്പിച്ചെടുത്ത ശക്തനായ നേതാവും ഇന്ത്യൻ മുസ്‌ലിംകളുടെ ഭാഗധേയം നിർണയിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വത്തവുമായിരുന്നു.

2018 ഡിസംബറിൽ അദ്ധേഹം കുവൈറ്റിൽ സന്ദർശനം നടത്തുകയും ഭരണ തലത്തിലും മറ്റുമുള്ള നിരവധി പ്രമുഖരെ സന്ദർശിക്കുകയും ചെയ്‌തിരുന്നു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത