• Logo

Allied Publications

Middle East & Gulf
ഐസിഎഫ് ചർച്ചാസംഗമം നടത്തി
Share
ദമാം. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ദമാം സിറ്റി സെക്ടർ ചർച്ചാസംഗമം നടത്തി. രാജ്യം സ്വാതന്ത്ര്യം നേടിയതിന്ടയും ഇന്ത്യ എന്ന ആശയം നിലനിൽക്കുന്നതിന്‍റേയും പ്രാദേശിക ചരിത്രങ്ങൾ ഉൾപ്പെടെ പഠിക്കുകയും പകരുകയും ചെയ്യുക എന്നതാണ് ഈ ഫാസിസ്റ്റ് കാലത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ പ്രവർത്തനമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

സെക്ടർ ടാലന്‍റ് ക്ലബിനു കീഴിൽ നടന്ന സംഗമം ഐസിഎഫ് ഈസ്റ്റേൺ പ്രൊവിൻസ് സംഘടന പ്രസിഡൻ്റ് അൻവർ കളറോട് ഉദ്ഘാടനം ചെയ്തു. ദഅവ പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി അമാനി വിഷയാവതരണം നടത്തി. സാമൂഹിക പ്രവർത്തകൻ ഖിദർ മുഹമ്മദ്, മുനീർ തോട്ടട, ഇസ്മായിൽ ഖുദ്സി, അഷ്റഫ് ലാത്വീഫി പങ്കെടുത്തു. അഷ്റഫ് ചാപ്പനങ്ങാടി മോഡറേറ്റർ ആയിരുന്നു. ഷൗക്കത്ത് ഫാളിലി സ്വാഗതവും ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)