• Logo

Allied Publications

Americas
പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ശനിയാഴ്ച
Share
ഹൂസ്റ്റൺ: ലോക മലയാളി പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ (പിഎംഎഫ്) ആഭിമുഖ്യത്തിൽ കേരളത്തിന് വെളിയിലുള്ള പ്രവാസികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന നോൺ റസിഡന്‍റ് കേരളൈറ്റ്സ് (എൻആർകെ) പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 27 നു ശനിയാഴ്ച ഡൽഹിയ്ക്കടുത്ത് രാജസ്ഥാനിലെ ഭിവാഡിയിലുള്ള ദി ട്രീ ഹൗസ് ഹോട്ടൽ ക്ലബിൽ വച്ചാണ് സംഗമം നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പിഎംഎഫ് ഗ്ലോബൽ നേതാക്കളും സംബന്ധിച്ച് നേതൃത്വം നൽകും.

പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ.ജോസ് കാനാട്ട്, ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവരോടൊപ്പം അമേരിക്കയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകനും പിഎംഎഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്ററുമായ പി.പി. ചെറിയാനും സംബന്ധിക്കും.

പിഎംഎഫിന്‍റെ കേരള കോർഡിനേറ്റർ ബിജു. കെ. തോമസ്, ഇന്ത്യൻ കോർഡിനേറ്റർ അഡ്വ.പ്രേമ മേനോൻ, എൻആർകെ പ്രസിഡന്‍റ് വിനു തോമസ്, എൻആർകെ ജനറൽ സെക്രട്ടറി അജികുമാർ മേടയിൽ, എൻആർകെ ചെയർമാൻ കെ.ആർ.മനോജ് , ട്രഷറർ ടി.ഒ. തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​