• Logo

Allied Publications

Middle East & Gulf
പിസിഎഫ് കുവൈറ്റ് റഹീം ആരിക്കാടി പ്രസിഡന്‍റ്, ഹുമയൂൺ അറക്കൽ ജനറല്‍ സെക്രട്ടറി
Share
കുവൈറ്റ്: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി.) പ്രവാസി സംഘടനയായ പി.സി.എഫ് കുവൈത്തിന്‍റെ 20222023 വര്‍ഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫർവാനിയ ബദർ അൽ സമാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ കമ്മിറ്റി ഭാരവാഹി ലിസ്റ്റ് പാർട്ടി ചെയര്മാന് അബ്ദുൾനാസർ മഅദനിയുടെ അംഗീകാരത്തിന് വേണ്ടി അദ്ദേഹം അത് അംഗീകരിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.

പ്രസിഡന്‍റ്: റഹീം ആരിക്കോടി
വൈസ് പ്രസിഡന്‍റ്: അയ്യൂബ് കണ്ണൂർ, ഹക്കീം പാവിട്ടപ്പുരം, ഫസലുദ്ദീൻ പുനലൂർ
ജനറൽ സെക്രട്ടറി: ഹുമയൂൺ അറക്കൽ

ജോയിന്‍റ് സെക്രട്ടറി: ഷുക്കൂർ അഹമ്മദ് കിളിയന്തിരിക്കൽ, സജ്ജാദ് തോന്നിക്കൽ, ഇഖ്ബാൽ മദീന.
ട്രഷറർ: സിദ്ധിക്ക് പൊന്നാനി

ഗ്ലോബൽ കോഡിനേഷൻ അംഗങ്ങൾ: ബഷീർ കക്കോടി, സലീം മീച്ചേരി, അബ്ദുൾ വഹാബ് ചൂണ്ട.

സിദ്ധിക്ക് പൊന്നാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുൾ വഹാബ് ചൂണ്ട വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപിച്ചു, ഹുമയൂൺ അറക്കൽ, റഹീം ആരിക്കാടി എന്നിവർ ആശംസകള്‍ അര്പിച്ചു സംസാരിച്ചു, ഇക്ബാൽ മദീന പ്രതിജ്ഞ ചൊല്ലി കൊടുത്തു സജ്ജാദ് തോന്നിക്കൽ സ്വാഗതവും അയ്യൂബ് കണ്ണൂർ നന്ദിയും പറഞ്ഞു, ഷുക്കൂർ അഹമ്മദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)