• Logo

Allied Publications

Europe
യുക്മ കേരളപൂരം വള്ളംകളി : മുഖ്യാതിഥികളിൽ ഒരാളായി ഗായിക മാളവിക അനിൽകുമാറും എത്തുന്നു
Share
ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളി 2022 വേദിയെ സംഗീത സാന്ദ്രമാക്കുവാൻ പ്രശസ്‌ത മലയാളി പിന്നണി ഗായിക സ്റ്റാർ സിംഗർ സീസൺ 7 വിന്നർ മാളവിക അനിൽകുമാർ എത്തുന്നു. ഗന്‌ധർവസംഗീതം 2007, 2010 വർഷങ്ങളിലെ വിന്നർ കൂടിയായ മാളവിക അനിൽകുമാർ സിദ്ധി വികാസ് ആർട്ട്സ് അക്കാദമി എന്ന സംഗീത സ്കൂളിന്റെ സ്ഥാപക കൂടിയാണ്.

യുക്‌മ സാംസ്കാരിക വേദി കോവിഡ് ലോക്ഡൌൺ സമയത്ത് ഓൺലൈനിൽ നടത്തിയ ''ലെറ്റ് അസ് ബ്രെയ്ക് ഇറ്റ് ടുഗദർ'' ഉൾപ്പടെ നിരവധി വേദികളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ചവരും യുകെയിലെമ്പാടും പ്രശസ്തരുമായ കുട്ടികളാണ്‌ മാളവിക ടീച്ചറിനൊപ്പം പാടാനെത്തുന്നത്.

ബർമിംഗ്‌ഹാമിൽ നിന്നുള്ള അന്ന ജിമ്മി, സൈറ മരിയ ജിജോ, റബേക്ക അന്ന ജിജോ, സൌത്ത്എൻഡിൽ നിന്നുള്ള ദൃഷ്ടി പ്രവീൺ, സൃഷ്‌ടി കൽക്കർ, ലെയ്റ്റൻസ്റ്റോണിൽ നിന്നുളള മഞ്ജിമ പിള്ള, ലെസ്റ്ററിൽ നിന്നുള്ള ലക്‌സി അബ്രാഹം, കവൻട്രിയിൽ നിന്നുള്ള ഹർഷിണി വിദ്യാനന്തൻ, മേധ ലക്ഷ്മി വിദ്യാനന്തൻ, വാറിംഗ്sണിൽ നിന്നുള്ള ഒലീവിയ വർഗീസ്, എസ്സെക്സ് ബ്രെൻറ്വുഡിലെ മാധവ് ആർ നായർ, നോട്ടിംഗ്‌ഹാമിൽ നിന്നുള്ള ഡെന ഡിക്സ്, മാഞ്ചസ്റ്ററിൽ നിന്നുള്ള നവമി സരിഷ്, സാൽഫോർഡിൽ നിന്നുള്ള ജോവിന ജിജി എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിനൊപ്പം യുക്മ കേരളപൂരം വേദിയിൽ പാടാനെത്തുന്നത്.

യുക്മ കേരളപൂരം വള്ളംകളി 2022 വേദിയിൽ സംഗീത നിലാമഴ പൊഴിക്കുവാനെത്തുന്ന മലയാളത്തിന്റെ അനുഗ്രഹീത ഗായിക മാളവിക അനിൽകുമാറിനും പ്രിയ ശിഷ്യർക്കും യുക്മയുടെ ഹൃദ്യമായ സ്വാഗതം.

വള്ളംകളി നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം :

Manvers Lake,
Rotherham,
S63 7DG

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.