• Logo

Allied Publications

Americas
ഗാന്ധിപ്രതിമ തകർത്തതിനെ അപലപിച്ച് വൈറ്റ്ഹൗസ്
Share
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഗാ​​​ന്ധി​​​പ്ര​​​തി​​​മ​​​യ്ക്കു​​​നേ​​​രേ രാ​​​ജ്യ​​​ത്ത് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ച് യു​​​എ​​​സ്. സ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ഹിം​​​​സ​​​​യു​​​​ടെ​​​​യും ഉ​​​​റ​​​​ച്ച ശ​​​​ബ്ദ​​​​മാ​​​​ണ് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യെ​​​​ന്നും ഗാ​​​​ന്ധി​​​​പ്ര​​​​തി​​​​മ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ ശ​​​ക്ത​​​മാ​​​യി അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും വൈ​​​​റ്റ്ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രേ​​​​ൻ ജീ​​​​ൻ പി​​​​യ​​​​റി പ​​​​റ​​​​ഞ്ഞു.

ഈ ​​​മാ​​​സം മൂ​​​ന്നാം​​​തീ​​​യ​​​തി​​​യും പ​​​തി​​​നാ​​​റാം തീ​​​യ​​​തി​​​യും ഗാ​​​ന്ധി​​​പ്ര​​​തി​​​മ​​​യ്ക്കു​​​നേ​​​രെ ന്യു​​​യോ​​​ർ​​​ക്കി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​ക്ര​​​​മി​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത ഗാ​​​​ന്ധി പ്ര​​​​തി​​​​മ ന്യു​​​​യോ​​​​ർ​​​​ക്ക് സി​​​​റ്റി മേ​​​​യ​​​​ർ എ​​​​റി​​​​ക് ആ​​​​ഡം​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി നേ​​​​താ​​​​ക്ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​രു​​​ന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ