• Logo

Allied Publications

Middle East & Gulf
ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ക​ബ​ഡി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 16 ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് ട്രോ​ഫി​ക്ക് വേ​ണ്ടി ക​ബ​ഡി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​കെ 8 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ബി​ക​ഐ​സ് ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് ട്രോ​ഫി ജേ​താ​ക്ക​ളാ​യി പ​ട്ട്ല ടീം. ​ബി​ക​ഐ​സ് ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് ട്രോ​ഫി​യു​ടെ റ​ണ്ണ​റ​പ്പാ​യി ശി​വ​ഗം​ഗ സേ​മാ.

ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​കാ​രാ​യി ക​ല​ന്ദ​ർ സ​ർ​ഫ​ർ​സ്, (ടീം ​പ​ട്ട്ല), മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​ഫ്, (ടീം ​പ​ട്ട്ല), മി​ക​ച്ച റൈ​ഡ​ർ പു​നീ​ത് കു​മാ​ർ (ശി​വ ഗം​ഗ സേ​മാ​യി) ന​വ​താ​രം വൈ​ഷ്ണ​വ് കൃ​ഷ, തു​ളു​നാ​ട് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ബ​ഡി ടീം ​റ​ഫ​റി​മാ​ർ: സു​രേ​ഷ് കു​മാ​ർ & ഷാ​ജി ദി​വാ​ക​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു. സ​മാ​ജം ഇ​ൻ​ഡോ​ർ സ്പോ​ർ​ട്ട്സ് സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍, ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് കോ​ടോ​ത്ത് തു​ട​ങ്ങി​യ​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​താ​യി സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ധാ​കൃ​ഷ്ണ പി​ള്ള, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.