• Logo

Allied Publications

Americas
ആ​ന്‍റ​ണി ക​ണ്ണാ​ട​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യു​യോ​ർ​ക്ക്: കോ​ത​മം​ഗ​ലം ക​ണ്ണാ​ട​ൻ കു​ടും​ബാം​ഗം ആ​ന്‍റ​ണി ക​ണ്ണാ​ട​ൻ (69) വെ​സ്റ്ചെ​സ്റ്റ​റി​ൽ അ​ന്ത​രി​ച്ചു. വെ​സ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നാ​ണ്. സാ​മൂ​ഹി​ക​സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.

ഭാ​ര്യ: എ​ൽ​സി കോ​ത​മം​ഗ​ലം വ​ട്ട​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​ലോ​ണ, അ​ല​ൻ, എ​ബി​ൻ. മ​രു​മ​ക​ൻ: ബ്ലെ​സ​ൻ വ​ർ​ഗീ​സ് (ഡാ​ള​സ്)

സ​ഹോ​ദ​ര​ർ: സി​സി​ലി പീ​റ്റ​ർ പു​ല്ല​ൻ, ആ​ഗ്ന​സ് പോ​ൾ മൂ​ല​ൻ, കി​ക്കി​ലി ക​ണ്ണാ​ട​ൻ, സി​സ്റ്റ​ർ ലു​സി​റ്റ സി.​സി.​എം.​സി, റെ​ജീ​ന ജോ​ർ​ജ് ക​ള​ന്പാ​ട​ൻ , പ​രേ​ത​നാ​യ ജോ​ർ​ജ് ക​ണ്ണാ​ട​ൻ, തോ​മ​സ് ക​ണ്ണാ​ട​ൻ (കോ​ത​മം​ഗ​ലം), ജോ​സ് ക​ണ്ണാ​ട​ൻ (ഹൂ​സ്റ്റ​ണ്‍) ടോ​മി ക​ണ്ണാ​ട​ൻ (ഹൂ​സ്റ്റ​ണ്‍). സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​യും ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യ ലൈ​സി അ​ല​ക്സി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​ണ്.

പൊ​തു​ദ​ർ​ശ​നം: ഓ​ഗ​സ്റ്റ് 26 വെ​ള്ളി വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ പ്ല​സ​ന്‍റ മാ​ന​ർ ഫ്യു​ണ​റ​ൽ ഹോം, 575 ​കൊ​ളം​ബ​സ് അ​വ​ന്യു, തോ​ണ്‍​വു​ഡ്, ന്യു​യോ​ർ​ക്ക്10594 .

സം​സ്കാ​ര ശു​ശ്രു​ഷ ഓ​ഗ​സ്റ് 27 രാ​വി​ലെ 10 മ​ണി: ഹോ​ളി റൊ​സ​റി ച​ർ​ച്ച്, 170 ബ്രാ​ഡ്ഹ​സ​സ്റ്റ് അ​വ​ന്യു, ഹാ​ത്തോ​ണ്‍, ന്യു ​യോ​ർ​ക്ക്10532​സം​സ്കാ​രം മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി, 575 ഹി​ൽ​സൈ​ഡ് അ​വ​ന്യു, വൈ​റ്റ് പ്ലെ​യി​ൻ​സ്, ന്യു ​യോ​ർ​ക്ക്10603 വി​വ​ര​ങ്ങ​ൾ​ക്ക്: ടോ​മി 832 875 4261; അ​ല​ക്സ് 914 473 0142; ജോ​സ് 713 202 4514

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​