• Logo

Allied Publications

Americas
ഗ്രേ​സി​യാ​മ്മ കോ​ശി അ​ന്ത​രി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: കോ​ശി പ്ലാ​ന്ത​റ​യി​ലി​ന്‍റെ പ​ത്നി​യും വാ​ഴ​മു​ട്ടം മ​ല്ല​ശേ​രി ആ​ലു​വി​ള പു​ത്ത​ൻ​വീ​ട് പ​രേ​ത​നാ​യ കോ​ശി​യു​ടെ​യും മ​റി​യാ​മ്മ മ​ത്താ​യി​യു​ടെ​യും പു​ത്രി​യു​മാ​യ ഗ്രേ​സി​യാ​മ്മ കോ​ശി(84) അ​ന്ത​രി​ച്ചു.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ൽ നി​ന്ന് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് ബി.​എ​ഡും. ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ചോ​ദ​ന​മാ​യി.

1976 വ​രെ കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് നൈ​ജീ​രി​യ​യി​ലേ​ക്ക് ചേ​ക്ക​റു​ക​യും ചെ​യ്തു. അ​വി​ടെ ഗ​ണി​ത​ശാ​സ്ത്ര വ​കു​പ്പി​ൽ ഡീ​ൻ ഓ​ഫ് സ്റ്റ​ഡീ​സ് ആ​യി. 1984ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. പ​തി​നാ​റ​ര വ​ർ​ഷ​ത്തോ​ളം ഫി​ല​ഡ​ൽ​ഫി​യ വാ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്തു 2006ൽ ​വി​ര​മി​ച്ചു. അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ വി​ശ്വ​സ്ത അം​ഗ​മാ​യി​രു​ന്നു.

മ​ക്ക​ൾ: അ​നി​ൽ, മി​നി, ഗീ​ത. മ​രു​മ​ക്ക​ൾ: ജോ​സ്, ജോ​ജി. കൊ​ച്ചു​മ​ക്ക​ൾ: ലി​സ.
ജെ​യ്സ​ണ്‍, അ​ല​ൻ, ദി​ലീ​പ് .

സ​ഹോ​ദ​ര​ർ: ത​ങ്ക​മ്മ & ബേ​ബി, പൊ​ന്ന​മ്മ & ജോ​ർ​ജ്കു​ട്ടി, ഓ​മ​ന & ജോ​യി​ക്കു​ട്ടി, അ​മ്മു & കു​ഞ്ഞു​മോ​ൻ, ലൂ​സി & ബേ​ബി​ക്കു​ട്ടി, ജെ​യിം​സ് & മി​നി

പൊ​തു​ദ​ര്ശ​നം: ഓ​ഗ​സ്റ്റ് 25 വ്യാ​ഴാ​ഴ്ച രാ​വി​ലെ 8:30 മു​ത​ൽ 11:30 വ​രെ. അ​സെ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഫി​ലാ​ഡ​ൽ​ഫി​യ.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.