• Logo

Allied Publications

Delhi
പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ
Share
ന്യൂഡൽഹി: ഓഗസ്റ്റ് 15 ന് രാവിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി എൻ.എസ്. ജി. മുൻ ഉദ്യോഗസ്ഥനായ ജോസഫ് ഹരി ഗോപി സാർ ദേശീയ പതാക ഉയർത്തി. അതിനുശേഷം ഡി.എസ്.വൈ.എം. പാലം ഫൊറോനയുടെ ആഭിമുഖ്യത്തിൽ കർദിനാൾ മാർ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസ് സീസൺ 10 ൻ്റെ മത്സരങ്ങൾ നടത്തപ്പെട്ടു.

ഫൊറാനാ വികാരി വെരി. റവ. ഫാ. സജി വളവിൽ മത്സരം ഉദ്ഘാടനം ചെയ്തു.36 ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മയൂർ വിഹാർ, ഫെസ്1, സെന്‍റ് മേരീസ് ഇടവക ഒന്നാം സമ്മാനം . 10000/ രൂപയും ട്രോഫിയും കരസ്തമാക്കുകയും, രണ്ടാം സമ്മാനമായ 8000/ രൂപയും ട്രോഫിയും സാഹിബാബാദ് സെന്റ് ജൂഡ് ഇടവക കരസ്ഥമാക്കുകയും, മൂന്നാം സമ്മാനമായ 5000/ രൂപയും ട്രോഫിയും മോത്തിയാ ഖാൻ സെന്‍റ് തോമസ് ഇടവക കരസ്ഥമാക്കുകയും ചെയ്തു.

മോത്തിയാ ഖാൻ ഇടവക "പാരീഷ് ഓഫ് ദ ഈയർ" അവാർഡും കരസ്ഥമാക്കി. മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം തയ്യാറാക്കുകയും ചെയ്തു

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 28ാമ​ത് ശാ​ഖ രോ​ഹി​ണി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി.
വി​ശ്വാ​സ​വ​ഴി​ക​ളി​ൽ പു​ത്ത​ൻ ചു​വ​ടു​ക​ളു​മാ​യി ജെ​സോ​ളാ ഫാ​ത്തി​മ മാ​താ ദൈ​വാ​ല​യം.
ന്യൂഡൽഹി: ​ശ്വാ​സ​ത്തി​ന്‍റെ ഒ​ളി​മ​ങ്ങാ​ത്ത മാ​തൃ​ക ന​ൽ​കി​യ വി.
ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി
ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ.
കോൽക്കത്ത: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി.വി.